Jump to content

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫി, ഗോവ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫി
പ്രമാണം:Nio arabian sea.jpg

പ്രമാണവാക്യം "To continuously improve our understanding of the seas around us and to translate this knowledge to benefit all"
സ്ഥാപിതമായത് January 1, 1966
ഗവേഷണതരം Advanced science/technology
നടത്തിപ്പുകാരൻ Shetye, S.R.
സ്ഥലം Dona Paula, Goa
നടത്തിക്കൊണ്ടുപോകുന്ന സ്ഥാപനം സി. എസ്. ഐ. ആർ
വെബ്‌സൈറ്റ് http://www.nio.org

സി. എസ്. ഐ. ആറിന്റെ ഘടകമായി സമുദ്രശാസ്ത്ര ഗവേഷണങ്ങൾക്കായുളള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫി [1], 1966-ൽ ഗോവയിൽ പ്രവർത്തനമാരംഭിച്ചു. ഈ സ്ഥാപനത്തിന് കൊച്ചി, മുംബൈ, വൈസാഗ് ( വിശാഖപട്ടണം) എന്നിവിടങ്ങളിൽ ഉപകേന്ദ്രങ്ങളുണ്ട്. ഇരുനൂറോളം വൈജ്ഞാനികരും നൂറോളം സാങ്കേതിക പ്രവർത്തകരും ഇവിടെയുണ്ട്. പരസ്പര പ്രാധാന്യമുളള ബഹുമുഖമേഖലകളിൽ ഗവേഷണം നടത്തുന്നതിനാവശ്യമായ എല്ലാ സജ്ജീകരണങ്ങളും ലഭ്യമാണ്. അത്യാധുനിക സാങ്കേതിക ഉപകരണങ്ങൾ ഘടിപ്പിച്ച സി. ആർ വി സാഗർ സുക്തി എന്ന കപ്പൽ സമുദ്രതീരത്തോടു ചേർന്ന് നിരീക്ഷണഗവേഷണങ്ങൾ നടത്തുന്നു. പുറംകടലിൽ പരീക്ഷണങ്ങൾ നടത്താനായി ഓആർവി സാഗർ കന്യ എന്ന ഭൂശാസ്ത്ര മന്ത്രാലയത്തിൻറെ അധീനതയിലുളള കപ്പലാണ് ഉപയോഗപ്പെടുത്തുന്നത്.

ബഹുമതികൾ

[തിരുത്തുക]

കഴിഞ്ഞ പത്തു വർഷങ്ങളിൽ, ഈ ഗവേഷണസ്ഥാപനം നേടിയെടുത്ത ചില മുഖ്യ ബഹുമതികൾ

വിദ്യാർത്ഥികൾക്കായി

[തിരുത്തുക]

വിദ്യാർത്ഥികൾക്ക് പി.എച്ച്.ഡി ബിരുദമെടുക്കാനും ഹ്രസ്വകാല എം.എസ്സി, എം.ടെക് പ്രോജക്റ്റ് ചെയ്യാനുമുളള സാധ്യതകളിവിടെയുണ്ട്.

  • പി. എച്ച്.ഡി [2] [3]
  • ഇൻറേൺഷിപ്പ് [4]
  • എം.എസ്സി, എം.ടെക് പ്രോജക്റ്റ് [5]
  • പരിശീലന ക്യാമ്പുകൾ

അവലംബം

[തിരുത്തുക]
  1. http://www.nio.org/
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-12-30. Retrieved 2011-11-23.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-11-16. Retrieved 2011-11-23.
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-12-07. Retrieved 2011-11-23.
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-12-07. Retrieved 2011-11-23.

പുറം കണ്ണികൾ

[തിരുത്തുക]

http://ijs.nio.org/index.php/msagar Archived 2012-06-03 at the Wayback Machine.