നാഷണൽ അക്കാദമി ഓഫ് സയൻസസ്, ഇന്ത്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

The National Academy of Sciences, India
राष्ट्रीय विज्ञान अकादमी, भारत
പ്രമാണം:National Academy of Sciences, India Logo.png
ചുരുക്കപ്പേര്NASI
രൂപീകരണം1930; 91 years ago (1930)
Location
അംഗത്വം (2019)
1,765
President
Ajoy Ghatak
വെബ്സൈറ്റ്nasi.nic.in
പഴയ പേര്
The Academy of Sciences of United Provinces of Agra and Oudh[1]

1930 ൽ സ്ഥാപിതമായ നാഷണൽ അക്കാദമി ഓഫ് സയൻസസ് ഇന്ത്യയിലെ ഏറ്റവും പഴയ സയൻസ് അക്കാദമിയാണ്. ഉത്തർപ്രദേശിലെ പ്രയാഗ്രാജിലാണ് ഇത് സ്ഥിതിചെയ്യുന്നത്. സ്ഥാപക പ്രസിഡന്റായിരുന്നു പ്രൊഫ. മേഘ്‌നാദ് സാഹ.[2]

ഫെലോമാർ[തിരുത്തുക]

പ്രസിദ്ധീകരണങ്ങൾ[തിരുത്തുക]

നാഷണൽ അക്കാദമി ഓഫ് സയൻസസിന്റെ പ്രൊസീഡിംഗ്സ്, 1930 ൽ സ്ഥാപിതമായ ഒരു പിയർ റിവ്യൂ സയന്റിഫിക് ജേണലായിരുന്നു. 1942 ൽ ഇത് രണ്ട് ഭാഗങ്ങളായി പിരിഞ്ഞു

  • പ്രൊസീഡിംഗ്സ് ഓഫ് നാഷണൽ അക്കാദമി ഓഫ് സയൻസസ്, ഇന്ത്യ വിഭാഗം എ: ഫിസിക്കൽ സയൻസസ്
  • പ്രൊസീഡിംഗ്സ് ഓഫ് നാഷണൽ അക്കാദമി ഓഫ് സയൻസസ്, ഇന്ത്യ വിഭാഗം ബി: ബയോളജിക്കൽ സയൻസസ്

ദേശീയ അക്കാദമി സയൻസ് ലെറ്ററുകളും അക്കാദമി പ്രസിദ്ധീകരിക്കുന്നു.

അവലംബം[തിരുത്തുക]

  1. "The National Academy of Sciences, India - Vision". National Academy of Sciences, India. മൂലതാളിൽ നിന്നും 6 ജൂൺ 2020-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 6 നവംബർ 2019.
  2. 2.0 2.1 "NASI". NASI. 2014. മൂലതാളിൽ നിന്നും 14 മേയ് 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 29 ജൂലൈ 2017.
  3. "Bhattacharya, Prof. Sudha Fellow profile". Indian Academy of Sciences. മൂലതാളിൽ നിന്നും 15 മാർച്ച് 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 8 ഒക്ടോബർ 2018.
  4. Women Scientists in India (PDF). National Book Trust, India. p. 209.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]