നാവികസേനാദിനം (ഇന്ത്യ)
Jump to navigation
Jump to search
ഡിസംബർ 4 ആണ് നാവികസേനാദിനമായി ആചരിക്കുന്നത് . 1971 ലെ ബംഗ്ലദേശ് വിമോചന യുദ്ധത്തിന്റെ ഭാഗമായി പാക്കിസ്ഥാനിലെ കറാച്ചി തുറമുഖത്ത് ഇന്ത്യൻ നാവികസേന നടത്തിയ ആക്രമണത്തിൻ്റെ (ഓപ്പറേഷൻ ട്രൈഡന്റ്) ഓർമയ്ക്കായാണ് ഈ ദിവസം നാവികസേനാ ദിനമായി ആഘോഷിക്കുന്നത്. ഇന്ത്യയുടെ ആദ്യ കപ്പൽവേധ മിസൈൽ ആക്രമണമായിരുന്നു അത്.
നാവികസേനാദിനം (ഇന്ത്യ) | |
---|---|
The three chiefs paying homage at Amar Jawan Jyoti on Navy Day 2015 | |
സ്ഥിതി/പദവി | Active |
Date(s) | 4 ഡിസംബർ |
ആവർത്തനം | എല്ലാ വർഷവും |
സ്ഥലം (കൾ) | ഇന്ത്യ |
രാജ്യം | ഇന്ത്യ |
അടുത്ത ഇവന്റ് | 4 ഡിസംബർ 2022 |
Theme for 2020 is: Indian Navy Combat Ready, Credible & Cohesive |
ചിത്രങ്ങൾ[തിരുത്തുക]
The Gateway of India during Navy Day 2018
Russian Navy band at Navy Day 2019
Indian Navy drill team during Navy Day 2019
MARCOS slithering down from a helicopter at Navy Day 2019