നായർ ആൿറ്റ് 2

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

1912 ൽ തിരുവിതാംകൂർ സർക്കാർ ആദ്യത്തെ നായർ ആക്ട്ട് പാസാക്കി .നായർ കുടുംബങ്ങളിലെ തറവാട്ടുസ്വത്തുക്കൾ താവഴിയായി മക്കൾക്കും മരുമക്കൾക്കും പപ്പാതിയായി ഭാഗം വെക്കണമെന്നു് ഈ ആക്റ്റ് നിഷ്കർഷിച്ചു. [1]ഒന്നാം നായർ ആക്റ്റ് പൂർണ്ണമായും സമുധായത്തെ തൃപ്തിപ്പെടുത്തിയിരുന്നില്ല. സമ്മർദ്ദഫലമായി 1925-ൽ തിരുവിതാംകൂറിൽ രണ്ടാം നായർ ആക്റ്റ് നടപ്പിലായി. പുതിയ ചട്ടപ്രകാരം, അനന്തരവന്മാർക്കു് അമ്മാവന്റെ സ്വത്തിൽ തീർത്തും ഭാഗാവകാശം ഇല്ലാതായി. അതോടൊപ്പം തന്നെ, നായർ സമുദായത്തിൽ ബഹുഭാര്യാത്വവും ബഹുഭർത്തൃത്വവും പരിപൂർണ്ണമായും നിയമവിരുദ്ധമാക്കി.

അവലംബം[തിരുത്തുക]

  1. https://ml.wikipedia.org/wiki/%E0%B4%A8%E0%B4%BE%E0%B4%AF%E0%B5%BC_%E0%B4%B8%E0%B5%BC%E0%B4%B5%E0%B5%80%E0%B4%B8%E0%B5%8D%E2%80%8C_%E0%B4%B8%E0%B5%8A%E0%B4%B8%E0%B5%88%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF. {{cite web}}: Missing or empty |title= (help)
"https://ml.wikipedia.org/w/index.php?title=നായർ_ആൿറ്റ്_2&oldid=2929524" എന്ന താളിൽനിന്ന് ശേഖരിച്ചത്