Jump to content

നാഭാഗൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സൂര്യവംശത്തിലെ ഒരു രാജാവാണ് നാഭാഗൻ. ഇദ്ദേഹത്തിൻറെ പുത്രനാണ് അംബരീഷൻ.[1][2]

ഇതിഹാസം

[തിരുത്തുക]

സൂര്യവംശത്തിലെ പ്രധാനപ്പെട്ട പത്ത് രാജാക്കന്മാരാണ് ഇക്ഷ്വാകു, നഭഗൻ, ധൃഷ്ടൻ, സര്യാതി, നരിഷ്യന്തൻ, നാഭാഗൻ, ദിഷ്ടൻ, കരുഷൻ, പ്രശ്ധരൻ, വസുമാൻ എന്നിവർ.[3] ഇവരിൽ, നാഭാഗൻ നഭഗൻറെ പുത്രനും കവിയും ഋഷിതുല്യനുമാണ്.[4]

അവലംബം

[തിരുത്തുക]
  1. "സുബോധിനീപാഠമാല- അപ്പൻ തമ്പുരാൻ" (PDF). Digital Ocean Spaces.
  2. "നാഭാഗ, അംബരീക്ഷ ചരിതം – ഭാഗവതം (197)". Sreyas.
  3. "മന്വന്തരവർണ്ണന – ഭാഗവതം (182)". Sreyas.
  4. "കവി എന്ന നാഭാഗൻ". Janmabhumi.
"https://ml.wikipedia.org/w/index.php?title=നാഭാഗൻ&oldid=4019470" എന്ന താളിൽനിന്ന് ശേഖരിച്ചത്