നദീം - ശ്രാവൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


നദീം - ശ്രാവൺ ബോളീവുഡിലെ പ്രശസ്തരായ ഇരട്ട സംഗീത സംവിധായകരാണ്. നദീം സൈഫി, ശ്രാവൺ രാത്തോഡ് എന്നതാണ് അവരുടെ പൂർണ്ണനാമം. വളരെയധികം ഹിറ്റ് ഗാനങ്ങൾക്ക് ജന്മം നൽകിയ അവർ ആഷിഖി(1990), സാജൻ (1991), ദീവാനാ (1992), ഹം ഹേ രാഹി പ്യാർകേ (1993), ദിൽവാലേ (1994), ബർസാത് (1995), അഗ്നിസാക്ഷി (1996), ജീത്ത് (1996), രാജാ ഹിന്ദുസ്ഥാനി (1996), പർദേസ് (1997), സിർഫ് തും (1999), ദഡ്ഖൻ(2000), കസൂർ(2001), രാസ്(2002), അൻദാസ്(2003), തുംസാ ൻഹീം ദേഖാ (2004), ബേ വഫാ (2005) തുടങ്ങീ വളരെയേറെ ചലച്ചിത്രങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചിട്ടുണ്ട്.

ചലച്ചിത്രങ്ങളുടെ പട്ടിക[തിരുത്തുക]

വർഷം ചലച്ചിത്രത്തിന്റെ പേര് കുറിപ്പുകൾ
1979 ദൻഗാൽ ഭോജ്പുരി
1982 ബേബസി
അന്മോൽ സിതാരേ
നയാ സഫർ
മേംനേ ജീനാ സീഖ്‌ലിയാ
അപ്‌രാധി കോൻ?
സഖ്‌മി ഇൻസാൻ
1985 ചീഖ്
1986 വിക്രം ബേത്താൽ
1987 ഖൂനി മഹൽ
1988 സുൽമ് കോ ജലാദൂംഗാ
1989 ഇലാക്കാ
ഹിസാബ് ഖൂൻ കാ
ലഷ്കർ
1990 ബാപ് നംബരി ബേടാ ദസ് നംബരി
സോലഹ് സത്രഹ്
മേരേ ഹംദം
പ്യാർ പ്യാർ
ആഷിഖി മികച്ച സംഗീതസംവിധാനത്തിനുള്ള ഫിലിംഫെയർ പുരസ്ക്കാരം
അപമാൻ കി ആഗ്
ലാൽ പാരീ
ഷാന്ദാർ
1991 ജിഗർവാലാ
ജാൻ കി കസം
ആഞ്ചൽ തേരാ ധൽക്കാ ഹുവാ
ആപ് കി യാദേം
ദിൽ ഹേ കി മാൻതാ നഹീം
സാജൻ മികച്ച സംഗീതസംവിധാനത്തിനുള്ള ഫിലിംഫെയർ പുരസ്ക്കാരം
സാഥി
ഫൂൽ ഓർ കാണ്ഡേ മികച്ച സംഗീതസംവിധാനത്തിനുള്ള ഫിലിംഫെയർ പുരസ്ക്കാരത്തിനായി നിർദ്ദേശിക്കപ്പെട്ടു
പ്യാർ കാ സായാ
സടക്ക്
1992 ദിൽ കാ ക്യാ കസൂർ
സപ്‌നേ സാജൻ കേ
ജാൻ തേരേ നാം
ദിൽവാലേ കഭി ന ഹാരേ
പായൽ
ദീവാനാ മികച്ച സംഗീതസംവിധാനത്തിനുള്ള ഫിലിംഫെയർ പുരസ്ക്കാരം
ബേഖുദി
കൽ കി ആവാശ്
ജുനൂൺ
അനാം
പനാഹ്
1993 ശ്രീമാൻ ആഷിക്
സൻഗ്രാം
ബൽമാ
കൈസേ കൈസേ രിഷ്‌ത്തേ
ധർത്തീപുത്ര
ആദ്മി ഖിലോനാ ഹൈ
ദിവ്യശക്തി
ദാമിനി
വക്ത് ഹമാരാ ഹൈ
ക്രിഷൻ അവതാർ
ഹം ഹേ രാഹി പ്യാർ കേ മികച്ച സംഗീതസംവിധാനത്തിനുള്ള ഫിലിംഫെയർ പുരസ്ക്കാരത്തിനായി നിർദ്ദേശിക്കപ്പെട്ടു
രംഗ്
സൈനിക്
ദിൽ തേരാ ആഷിഖ്
[താടിപാർ
1994 ക്രാന്തി ക്ഷേത്ര
ആതിഷ്
ഛോട്ടി ബഹു
എക്കാ രാജാ റാണി
സയേഷാ സംഗീത ആൽബം
ദിൽവാലേ
സലാമി
സാജൻ കാ ഖർ
സ്റ്റണ്ട്‌മാൻ
1995 ആന്തോളൻ
ഗദ്ദാർ
സമാനാ ദീവാനാ
സാജൻ കി ബാഹോം മേം
ബർസാത്ത്
അനോഖാ അന്ദാസ്
തേരി മുഹബ്ബത്ത് മേം
All Time Hits
Raja Nominated, Filmfare Award for Best Music Director
1996 Agnisakhi
Majhdhaar
Jung
Saajan Chale Sasural
Jeet
Raja Hindustani Winner, Filmfare Award for Best Music Director
Winner, Star Screen Award for Best Music Director
Himmatvar
Sajni
1997 Judaai
Jeevan Yudh
Mohabbat
Naseeb
Hi Ajnabi
Saat Rang Ke Sapne
Pardes Nominated, Filmfare Award for Best Music Director
Winner, Star Screen Award for Best Music Director
1998 Maharaja
1999 Aa Ab Laut Chalen
Sirf Tum
2000 Dhadkan Nominated, Filmfare Award for Best Music Director
2001 Kasoor
Ek Rishta
Hum Ho Gaye Aapke
2002 Yeh Dil Aashiqanaa
Haan Maine Bhi Pyaar Kiya
Raaz Nominated, Filmfare Award for Best Music Director
Winner, Zee Cine Award for Best Music Director
Ansh
Tumse Achcha Kaun Hai
Hum Tumhare Hain Sanam 2 Songs
Dil Hai Tumhaara
Jeena Sirf Merre Liye
2003 Dil Ka Rishta
Indian Babu
Yeh Dil
Andaaz
Qayamat
Hungama
Footpath
Zinda Dil
Raja Bhaiya
2004 Sheen
Tumsa Nahin Dekha
Hatya
2005 Bewafaa
Basraat
Dosti: Friends Forever
2006 Mere Jeevan Saathi
2008 Gumnaam – The Mystery
2009 Do Knot Disturb
Suneel Darshan's Next
Rahbar
Sanam Teri Kasam
Upcoming Bhanwara

അവലംബം[തിരുത്തുക]

  1. http://www.radioandmusic.com/content/editorial/news/aashiqui-song-tops-airtels-music-download-list-09
  2. http://www.bigoye.com/trade/Nadeem-Shravan-flooded-with-offers/261154
  3. http://www.screenindia.com/news/we-will-be-number-one-again/515379/
  4. http://www.nadeemshravan.net Exclusive Fan Site
  5. http://www.microcan.net/nadeemshravan/interviews.html Interviews
  6. http://www.indiafm.com/news/2007/01/08/8598/index.html Nadeem - Shravan all set to return together
  7. http://www.rediff.com/news/2000/sep/14nandy.htm Gulshan Kumar Murder
  8. http://www.india-today.com/itoday/20000522/cinema.html Nadeem Saifi's Interview on India Today
  9. http://www.indiafm.com/news/2005/10/31/6126/index.html
  10. http://www.indiaglitz.com/channels/hindi/article/37302.html
  11. Shravan Rathod at the Internet Movie Database
  12. Nadeem Saifi at the Internet Movie Database
"https://ml.wikipedia.org/w/index.php?title=നദീം_-_ശ്രാവൺ&oldid=2914978" എന്ന താളിൽനിന്ന് ശേഖരിച്ചത്