രാജ ഹിന്ദുസ്ഥാനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ബോളിവുഡിൽ നിന്നും 1996-ൽ പുറത്തിറങ്ങിയ ഹിന്ദി ചലച്ചിത്രമാണ് രാജാ ഹിന്ദുസ്ഥാനി(English: Indian king) അമീർ ഖാൻ കരിഷ്മ കപൂർ താരജോഡികളാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചത്. ഇൻഡ്യൻ സിനിമാ ചരിത്രത്തിലെ 2000 വരെയുള്ള കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ പണം വാരിയ ചിത്രമായിരുന്നു. രാജാ ഹിന്ദുസ്ഥാനി. ധർമ്മേഷ് ദർശൻ ആയിരുന്നു രചനയും സംവിധാനവും നിർവ്വഹിച്ചത്. നദീം - ശ്രാവൺ ആയിരുന്നു ഈ സിനിമയുടെ സംഗീത സംവിധാനം.

"https://ml.wikipedia.org/w/index.php?title=രാജ_ഹിന്ദുസ്ഥാനി&oldid=3420428" എന്ന താളിൽനിന്ന് ശേഖരിച്ചത്