നടാഷ ദോഷി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
നതാഷ അനിൽ ദോഷി
Natasha Doshi at the The Temple of Heaven, Beijing.jpg
ജനനം (1993-08-02) 2 ഓഗസ്റ്റ് 1993 (പ്രായം 26 വയസ്സ്)
മുംബൈ,ഇന്ത്യ
ദേശീയതഇന്ത്യൻ
തൊഴിൽഅഭിനേത്രി, മോഡൽ, ഡെന്റിസ്റ്റ്[1]
സജീവം2012–സജീവം

മലയാളം, തെലുങ്ക് എന്നീ സിനിമയിൽ അഭിനയിക്കുന്ന ഒരു അഭിനേത്രിയും മോഡലും ആണ് നതാഷ അനിൽ ദോഷി. 2012ൽ പുറത്തിറങ്ങിയ അനിൽ കുമാറിന്റെ മാന്ത്രികൻ എന്ന ചലച്ചിത്രത്തിലൂടെയാണ് നതാഷ ആദ്യമായി അരങ്ങേറ്റം കുറിച്ചത്.

മുൻകാലജീവിതം[തിരുത്തുക]

മുംബൈയിൽ ജനിച്ച നതാഷ കുട്ടിക്കാലം മുതൽ അഭിനയരംഗത്തെത്തുകയും ക്ലാസിക്കൽ ഡാൻസിൽ പരിശീലനം സിദ്ധിക്കുകയും ചെയ്തിരുന്നു.[2]2010-ലെ മിസ്സ് കേരള ടാലന്റ് അവാർഡ് കരസ്ഥമാക്കിയിരുന്നിരുന്നു.[3]

സിനിമകൾ[തിരുത്തുക]

Film Role Year Notes Ref
Manthrikan Dia 2012 Debut
Hide n' Seek Gowri 2012
Call Me @ Priyamvada 2014
Cappuccino (2017 film) Janaki 2017 Directed by Naushad
Jai Simha Dhanya 2018 Telugu film

അവലംബം[തിരുത്തുക]

  1. "Coming back stronger". deccanchronicle.com. 6 August 2017. ശേഖരിച്ചത് 16 October 2017.
  2. "N Balakrishna's next venture to include bhojpuri actress Natasha Doshi - India Live Today Movies". indialivetoday.com. 5 September 2017. ശേഖരിച്ചത് 16 October 2017.
  3. Reporter, Staff (6 August 2010). "Thampy sweeps awards at Miss Kerala contest". ശേഖരിച്ചത് 16 October 2017 – via www.thehindu.com.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നടാഷ_ദോഷി&oldid=2757488" എന്ന താളിൽനിന്ന് ശേഖരിച്ചത്