ഉള്ളടക്കത്തിലേക്ക് പോവുക

നഓട്ടോ കാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജാപ്പനീസ് നാമത്തിൽ, കുടുംബപ്പേര്‌ കാൻ എന്നാണ്‌.
നഓട്ടോ കാൻ
菅 直人
കാൻ 2007ൽ.
ജപ്പാൻ പ്രധാനമന്ത്രി (നിയമിതൻ)
Monarchഅകിഹിതോ
മുൻഗാമിയൂക്കിയോ ഹട്ടൊയാമ
ധനകാര്യവകുപ്പുമന്ത്രി
പദവിയിൽ
6 ജനുവരി 2010  __ ജൂൺ 2010
മുൻഗാമിഹിരോഹിഷ ഫ്യൂജി
പിൻഗാമിനിയമിക്കപ്പെടാനിരിക്കുന്നു (2010 ജൂൺ 8നോ അതിനുശേഷമോ)
ജാപ്പനീസ് ഉപപ്രധാനമന്ത്രി
പദവിയിൽ
16 സെപ്റ്റംബർ 2009  __ ജൂൺ 2010
മുൻഗാമിഒഴിഞ്ഞുകിടന്നിരുന്നു
അവസാനമായി പദവി വഹിച്ചത് വതാരു കുബോ
പിൻഗാമിനിയമിക്കപ്പെടാനിരിക്കുന്നു (2010 ജൂൺ 8നോ അതിനുശേഷമോ)
സാമ്പത്തിക നയകാര്യങ്ങൾക്കായുള്ള
സഹമന്ത്രി
പദവിയിൽ
16 സെപ്റ്റംബർ 2009  __ ജൂൺ 2010
മുൻഗാമിയോഷിമാസ ഹയാഷി
പിൻഗാമിനിയമിക്കപ്പെടാനിരിക്കുന്നു (2010 ജൂൺ 8നോ അതിനുശേഷമോ)
Minister of State in
charge of National Strategy
പദവിയിൽ
16 സെപ്റ്റംബർ 2009  7 ജനുവരി 2010
മുൻഗാമിNew title
പിൻഗാമിYoshito Sengoku
ശാസ്ത്രസാങ്കേതികവിദ്യാനയകാര്യങ്ങൾക്കുള്ള
സഹമന്ത്രി
പദവിയിൽ
16 സെപ്റ്റംബർ 2009  7 ജനുവരി 2010
മുൻഗാമിസീക്കോ നോദ
പിൻഗാമിതത്സുവോ കാവബാത്ത
Minister of Health
പദവിയിൽ
11 ജനുവരി 1996  7 നവംബർ 1996
മുൻഗാമിചുര്യോ മോറി
പിൻഗാമിജുണിച്ചീരോ കൊയിസൂമി
Member of the Japanese House of Representatives
പദവിയിൽ തുടരുന്നു
ചുമതലയേറ്റത്
22 ജൂൺ 1980
മണ്ഡലം18ആം ടോക്കിയോ ഡിസ്ട്രിക്ട്
വ്യക്തിഗത വിവരങ്ങൾ
ജനനം (1946-10-10) 10 ഒക്ടോബർ 1946 (age 79) വയസ്സ്)
ഊബെ, ജപ്പാൻ
രാഷ്ട്രീയ കക്ഷിഡെമോക്രാറ്റിക്ക് പാർട്ടി
പങ്കാളിനൊബൂരൊ കാൻ(1970–ഇന്നുവരെ)
കുട്ടികൾജെന്താരൊ കാൻ
ഷിൻ‌ജിരോ കാൻ
അൽമ മേറ്റർടൊക്ക്യോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളൊജി
വെബ്‌വിലാസംഔദ്യോഗിക വെബ്സൈറ്റ്

ജപ്പാന്റെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ്‌ നഓട്ടോ കാൻ (菅 直人 കാൻ നഓട്ടോ, 10 ഒക്ടോബർ 1946നു ജനിച്ചു) [1] ജൂൺ 2010ൽ ധനകാര്യവകുപ്പുമന്ത്രിയായിരുന്ന[2] കാൻ ജാപ്പനീസ് ഡെമോക്രാറ്റിക്ക് പാർട്ടിയുടെ നേതാവായി തിരഞ്ഞെടുക്കപ്പെടുകയും അതിനുശേഷം ഡയറ്റ് അദ്ദേഹത്തെ യൂക്കിയോ ഹട്ടൊയാമയുടെ[3] പിൻ‌ഗാമിയായി പ്രധാനമന്ത്രിയായി നിയമിക്കുകയുമായിരുന്നു.

അവലംബം

[തിരുത്തുക]
  1. "PM-elect Kan's formation of Cabinet may be delayed until next week". Mainichi Daily News. 2010-6-4. Archived from the original on 2010-06-09. Retrieved 2010-6-4. {{cite news}}: Check date values in: |accessdate= and |date= (help)
  2. "Kan elected prime minister to replace Hatoyama". Mainichi Daily News. 2010-6-4. Archived from the original on 2010-06-05. Retrieved 2010-6-4. {{cite news}}: Check date values in: |accessdate= and |date= (help)
  3. "Diet votes in Kan as prime minister". Japan Times. 2010-6-4. Retrieved 2010-6-4. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: deprecated archival service (link)
"https://ml.wikipedia.org/w/index.php?title=നഓട്ടോ_കാൻ&oldid=3776662" എന്ന താളിൽനിന്ന് ശേഖരിച്ചത്