ധർമ്മരാജ് ഥാപ്പ
ദൃശ്യരൂപം
ജനകവി കേശാരി ധർമ്മരാജ് ഥാപ്പ जनकवि केशरी धर्मराज थापा | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജനനം | ശ്രാവൺ 1, 1981 B.S. Batulechour-16, പൊഖാറ |
ഉത്ഭവം | പൊഖാറ |
മരണം | Ashwin 28, 2071 B.S. |
വിഭാഗങ്ങൾ | നേപ്പാളി തനത് ഫോക് |
തൊഴിൽ(കൾ) | Vocalist, poet |
നേപ്പാളി നാടോടി ഗായകരിൽ പ്രധാനിയായിരുന്നു ജനകവി കേശാരി ധർമ്മരാജ് ഥാപ്പ ( जनकवि केशरी धर्मराज थापा) (ജീവിതകാലം:1924 - 14 ഒക്ടോബർ 2014). "ഹരിയോ ഡണ്ഡ മാഥി (हरियो डाँडा माथि हह माले हह)", "നേപ്പാളിലെ മായാ മായ്‌രോ വരിലൈ (नेपालीले माया मार्यो वरिलै)" എന്നീ ഗാനങ്ങളിലൂടെയാണ് അദ്ദേഹം കൂടുതൽ പ്രശസ്തനായത്. കുട്ടിക്കാലം മുതൽക്കുതന്നെ കീർത്തനങ്ങളും നാടോടിപ്പാട്ടുകളും പാടിത്തുടങ്ങിയ അദ്ദേഹം 15 വയസ്സുള്ളപ്പോൾ 13 വയസ്സുള്ള ഷാവിത്രിയെ വിവാഹം കഴിച്ചു.[1] നേപ്പാൾ അക്കാദമിയിലെ ആജീവനാന്ത അംഗമായും അദ്ദേഹത്തെ ആദരിച്ചിരുന്നു.[2]
ഗാനങ്ങൾ
[തിരുത്തുക]ധർമ്മരാജ് താപ്പ ആലപിച്ച ശ്രദ്ധേയമായ ചില ഗാനങ്ങൾ [3]
- ഹരിയോ ഡണ്ഡ മാതി (हरियो डाँडा)
- നേപ്പാളി ലെ മായാ മായ്രോ (नेपालीले माया मार्यो)
- സുന മെരോ നിർമയ (सुन मेरो)
- സാഹിലി റിമൈ (साँहिली रिमै चौरी, झर्यो रिमै मधु)
- ആജാ മലായ് സാച്ചോ ചൈന (आज मलाई सञ्चो)
- അയ്പുഗ്യു റെലൈമ (आईपुग्यौ,. . )
പുസ്തകങ്ങൾ
[തിരുത്തുക]ധർമ്മരാജ് എഴുതിയ പുസ്തകങ്ങൾ ഇവയാണ്:
- ലാമിചെയ്ൻ തപ കോ വാംഷവാലി ("ലാമിചെയ്ൻ താപ്പയുടെ വംശാവലി") [4]
- നള ദമയന്തി [5]
- ലോക സംസ്കൃത കോ ഗേര മാ കം ജംഗ് [6]
- മുക്തി നാഥ ദർശനം [7]
അവാർഡുകൾ
[തിരുത്തുക]"ജനകബി കേശാരി" ഉൾപ്പെടെ ധർമ്മരാജ് ഥാപ്പയ്ക്ക് നിരവധി ബഹുമതികൾ ലഭിച്ചിട്ടുണ്ട്.
വർഷം | ശീർഷകം | അവാർഡ് നൽകിയത് | വിവരണം |
---|---|---|---|
2025 ബി.എസ് | ഇന്ദ്രരാജാലക്ഷ്മി പുരസ്കാരം | നേപ്പാൾ രാജകിയ പ്രജ്ഞ പ്രതിസ്താൻ | |
2025 ബി.എസ് | മദൻ പുരസ്കാരം | മദൻ പുരാഷ്കർ ഗുതി | അദ്ദേഹത്തിന്റെ 'മംഗലി കുസും' (मंगली for) എന്ന കൃതിക്ക് |
2026 ബി.എസ് | കമ്മിറ്റി അംഗത്തിനായി നാമനിർദ്ദേശം ചെയ്യപ്പെട്ടു (सह) | നേപ്പാൾ അക്കാദമി (മുൻ റോയൽ നേപ്പാൾ അക്കാദമി) | |
2042 ബി.എസ് | ലോക് സാഹിത്യ പുരസ്കാരം | സജ പ്രകാശൻ | |
2048 ബി.എസ് | ചിന്നലത ഗീത് പുരസ്കാരം | ചിന്നലത ഗീത് പുരഷ്കർ ഗുതി | |
2054 ബി.എസ് | ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡ് | എഫ്എം ഹിറ്റ് | ആനുവൽ ഹിറ്റ്സ് എഫ്എം 100 മ്യൂസിക് അവാർഡ്സ് 2054 |
- | ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡ് | കാന്തിപൂർ എഫ്.എം. | |
- | ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡ് | ഇമേജ് എഫ്.എം. | ആനുവൽ ഇമേജ് അവാർഡ് |
- | സാർക്ക് കവിതാ സിമ്പോസിയം | മജസ്റ്റി രാജാവ് ബിരേന്ദ്ര ബിർ ബിക്രം ഷാ ദേവിന്റെ പ്രവേശന സിവിക് മെയിൻ കമ്മിറ്റിയുടെ സിൽവർ ജൂബിലി | |
2057 ബി.എസ് | നേപ്പാൾ സമ്മാൻ | നേപ്പാൾ സംസ്‌കൃത പരിഷത്ത് | |
2060 ബി.എസ് | ഹരതി സമൻ | - | |
2061 ബി.എസ് | നേപ്പാൾ ലോക് സംഗീതഭൂഷൻ | കലാനിധി ഇന്ദിര സംഗീത മഹാവിദ്യാലയം | |
2061/03/29 ബി.എസ് | ആദികവി ഭാനുഭക്ത പുരസ്കാരം | നേപ്പാളി സിക്യ പരിഷത്ത് | |
2061/03/30 ബി.എസ് | നാഗാരിക് സമ്മൻ 2062 | നേപ്പാൾ യുവ സമാജ് | (ശീർഷകവും തീയതിയും പരിശോധിക്കേണ്ടതുണ്ട്) |
2062/06/13 ബി.എസ് | സംഗീത ഷീല സമ്മാൻ 2062 | संगीत शिला प्रतिष्ठान नृत्य तथा संगीत | |
2063 ബി.എസ് | രാജ്ദാനി ബിസിസ്റ്റ സമ്മാൻ | രാജ്ധാനി കല കേന്ദ്ര |
അവലംബം
[തിരുത്തുക]- ↑ "Dharmaraj Shavitri Guthi, Official Website". Archived from the original on 2012-10-15.
- ↑ Lifetime members of Nepal Academy Archived 2013-09-21 at the Wayback Machine.
- ↑ "Archived copy". Archived from the original on 2013-07-08. Retrieved 2013-07-07.
{{cite web}}
: CS1 maint: archived copy as title (link) Songs of Dharmaraj Thapa - ↑ Thāpā, Dharmarāja (1982). "Lāmichāne Thāpāko vaṃśāvalī".
- ↑ Thāpā, Dharmarāja (1991). "Nala Damayantī: Gītikāvya".
- ↑ Thāpā, Dharmarāja (1984). "Loka-saṃskr̥tiko gherāmā Lāmajuṅ: Gaveshaṇāpūrṇa loka-saṃskr̥tiko bhramaṇa-sāhitya".
- ↑ Thāpā, Dharmarāja (1990). "Muktinātha darśana".