ദ സ്പാനിഷ് ഗേൾ ഇൻ റെവറി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കലാകാരൻWashington Allston
വർഷം1831
MediumOil on canvas
അളവുകൾ76.2 cm × 63.5 cm (30.0 in × 25.0 in)
സ്ഥാനംMetropolitan Museum of Art

19-ാം നൂറ്റാണ്ടിൽ വാഷിംഗ്ടൺ ആൾസ്റ്റൺ വരച്ച എണ്ണച്ചായ ചിത്രമാണ് ദ സ്പാനിഷ് ഗേൾ ഇൻ റെവറി. ഈ ചിത്രം യുദ്ധത്തിൽ നിന്ന് കാമുകൻ മടങ്ങിവരുന്നത് കാത്തിരിക്കുന്ന ഒരു സ്പാനിഷ് യുവതിയെ ചിത്രീകരിക്കുന്നു. ഈ പെയിന്റിംഗ് ഇപ്പോൾ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിന്റെ ശേഖരത്തിലാണ് കാണപ്പെടുന്നത്.

വിവരണം[തിരുത്തുക]

വാഷിംഗ്ടൺ ആൾസ്റ്റൺ 1831-ൽ ദി സ്പാനിഷ് മെയിഡ് എന്ന പേരിൽ എഴുതിയ കവിതയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഈ ചിത്രം വരയ്ക്കുകയുണ്ടായി.

References[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ദ_സ്പാനിഷ്_ഗേൾ_ഇൻ_റെവറി&oldid=3920348" എന്ന താളിൽനിന്ന് ശേഖരിച്ചത്