ദ സെൽ ഔട്ട്
ദൃശ്യരൂപം
കർത്താവ് | Paul Beatty |
---|---|
രാജ്യം | അമേരിക്ക |
ഭാഷ | ഇംഗ്ലീഷ് |
സാഹിത്യവിഭാഗം | ആഖ്യായിക |
പ്രസിദ്ധീകരിച്ച തിയതി | 2015 |
മാധ്യമം | അച്ചടി |
ഏടുകൾ | 304 |
ലോസ് ആഞ്ജലിസിന്റെ പശ്ചാത്തലത്തിൽ അമേരിക്കൻ നോവലിസ്റ്റായ പോൾ ബീറ്റി എഴുതിയ നോവലാണ് ദ സെൽ ഔട്ട്.[1] ഈ നേവലിനാണ് 2016ലെ മാൻ ബുക്കർ പുരസ്‌ക്കാരം ലഭിച്ചത്. ബീറ്റിയുടെ നാലാമത്തെ നോവലാണ് ദ സെൽ ഔട്ട്. നാഷണൽ ബുക്ക് ക്രിട്ടിക്‌സ് സർക്കിൾ പുരസ്‌കാരവും ഈ നോവലിന് ലഭിച്ചിരുന്നു.
ഇതിവൃത്തം
[തിരുത്തുക]ബൊൺബൊൺ എന്ന ആഫ്രോ-അമേരിക്കക്കാരന്റെ സാങ്കല്പികജീവിതവും അമേരിക്കയിലെ വംശീയ പ്രശ്‌നങ്ങളുമാണ് നോവലിന്റെ ഇതിവൃത്തം.
പുരസ്‌ക്കാരങ്ങൾ, ബഹുമതികൾ
[തിരുത്തുക]- 2016 National Book Critics Circle Award പുരസ്‌ക്കാരം.[2]
- 2016 Man Booker Prize, പുരസ്‌ക്കാരം.[3]
അവലംബം
[തിരുത്തുക]- ↑ https://www.theguardian.com/books/2016/oct/25/paul-beatty-wins-man-booker-prize-2016
- ↑ Alexandra Alter (March 17, 2016). "'The Sellout' Wins National Book Critics Circle's Fiction Award". The New York Times. Retrieved March 18, 2016.
- ↑ Alice (September 13, 2016). "Man Booker Prize announces 2016 shortlist". Man Booker. Archived from the original on 2018-06-29. Retrieved July 27, 2016.