ദ വൈറ്റ് ഹെൽമറ്റ്സ് (ഡോക്യുമെന്ററി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ദ വൈറ്റ് ഹെൽമറ്റ്സ്
Film poster
സംവിധാനംOrlando von Einsiedel
നിർമ്മാണംJoanna Natasegara
വിതരണംNetflix
റിലീസിങ് തീയതി16 September 2016
രാജ്യംUnited Kingdom
ഭാഷEnglish

Arabicസമയദൈർഘ്യം40 minutes

The White Helmets. 2016 ൽ പുറത്തിറങ്ങിയ ബ്രിട്ടീഷ് ഡോക്യുമെന്ററിയാണ് ദ വൈറ്റ് ഹെൽമറ്റ്സ്.[1] വൈറ്റ് ഹെൽമറ്റ്സ് എന്നറിയപ്പെടുന്ന സിറിയൻ സിവിൽ ഡിഫൻസ് സന്നദ്ധ പ്രവർത്തകരുടെ  ദൈനം ദിന രക്ഷാ പ്രവർത്തനങ്ങളാണ് ഈ ചിത്രത്തിന്റെ ഉള്ളടക്കം. ഒർലാന്റോ വോൺ ഐൻസീഡൽ സംവിധാനം ചെയ്ത ഈ ചിത്രത്തിന്  [2] ഈ ചിത്രത്തിന് 2017 ൽ മികച്ച ഡോക്യുമെന്ററിക്കുള്ള   89ാമത് ഓസ്കാർ പുരസ്കാരം ലഭിച്ചിരുന്നു.[3]

അവലംബം[തിരുത്തുക]

  1. Galuppo, Mia (16 December 2016). "Aleppo Documentary Filmmakers: "We Worry About the People We Spent Time With"". The Hollywood Reporter. ശേഖരിച്ചത് 24 January 2017.
  2. Katz, Andrew (7 September 2016). "Exclusive: Watch the Trailer for 'The White Helmets'". Time. ശേഖരിച്ചത് 24 January 2017.
  3. "Oscar Nominations 2017: See the Full List". Vanity Fair. 24 January 2017. ശേഖരിച്ചത് 24 January 2017.

പുറം കണ്ണികൾ[തിരുത്തുക]