Jump to content

ദ വേജസ് ഓഫ് ഫിയർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദ വേജസ് ഓഫ് ഫിയർ
ഒറിജിനൽ സിനിമ പോസ്റ്റർ
സംവിധാനംHenri-Georges Clouzot
നിർമ്മാണംRaymond Borderie
രചനGeorges Arnaud
Henri-Georges Clouzot
അഭിനേതാക്കൾYves Montand
Charles Vanel
Peter van Eyck
Folco Lulli
സംഗീതംGeorges Auric
ഛായാഗ്രഹണംArmand Thirard
ചിത്രസംയോജനംMadeleine Gug
Etiennette Muse
Henri Rust
റിലീസിങ് തീയതി
  • 22 ഏപ്രിൽ 1953 (1953-04-22)
രാജ്യം ഫ്രാൻസ്
ഭാഷഫ്രഞ്ച്
സമയദൈർഘ്യം131 minutes

1953 ൽ പുറത്തിറങ്ങിയ ഫ്രഞ്ച് ത്രില്ലർ സിനിമയാണ് ദ വേജസ് ഓഫ് ഫിയർ. സംവിധാനം ഹെൻറി ജോർജ് ക്ലസോർട്. 1950 ലെ ജോർജ് അമൌഡിന്റെ നോവലിനെ ആധാരമാക്കിയാണ് ഈ സിനിമ നിർമ്മിച്ചിരിക്കുന്നത്.

കഥാസംഗ്രഹം

[തിരുത്തുക]

ദക്ഷിണ അമേരിക്കയിലെ വിദൂര മരുപ്രദേശത്തെ അമേരിക്കൻ ഓയിൽ കമ്പനിയിൽ തീപിടിത്തമുണ്ടാകുന്നു. തീ കെടുത്താനുള്ള ഉഗ്ര സ്പോടനം നടത്താൻ ആവശ്യമായ നൈട്രോ ഗ്ലിസറിൻ എന്ന അതീവ അപകടകാരിയായ രാസദ്രാവകം കയറ്റിയ രണ്ടു ട്രക്കുകൾ എണ്ണ ഖനികൾക്കരികിൽ എത്തിക്കാനായി ഡ്രൈവർമാരെ ജോലിക്കെടുക്കുന്നു. അതീവ ദുഷ്കരമായ മരുപ്രദേശ റോഡിലൂടെ കിലോമീറ്ററുകൾ ട്രക്ക് ഓടിക്കുക്ക എന്നത് ജീവൻ പണയപ്പെടുത്തിയുള്ള യാത്രയാണു. ഒരു ചെറിയ കുലുക്കം പോലും ട്രക്കിലെ നൈട്രോ ഗ്ലിസറിൻ കുലുങ്ങാനും പൊട്ടിത്തെറിക്കാനും കാരണമാവും . ജീവിക്കാൻ മാർഗ്ഗമില്ലാതെ ആ ഒറ്റപ്പെട്ട സ്ഥലത്തുനിന്നും പുറം ലോകത്തേക്ക് രക്ഷപ്പെടാനുള്ള പണം കിട്ടാനായി 4 പേർ ഈ ദൌത്യം ഏറ്റെടുക്കുന്നു. ജിജ്ഞാസയുടെ മുൾമുനയിൽ നിർത്തുന്ന ഈ യാത്രയാണു 'ദ വേജസ് ഓഫ് ഫിയർ'.

പുരസ്കാരങ്ങൾ

[തിരുത്തുക]
  • 953 Berlin Film Festival: Golden Bear[1]
  • 1953 Cannes Film Festival: Palme d'Or [2]
  • BAFTA: BAFTA Award for Best Film from any Source

അവലംബം

[തിരുത്തുക]
  1. "3rd Berlin International Film Festival: Prize Winners". berlinale.de. Archived from the original on 2013-10-15.
  2. "Festival de Cannes: The Wages of Fear". festival-cannes.com. Archived from the original on 2011-08-22.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ദ_വേജസ്_ഓഫ്_ഫിയർ&oldid=3944787" എന്ന താളിൽനിന്ന് ശേഖരിച്ചത്