ദ ലാസ്റ്റ് എംപെറ്ർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
The Last Emperor
Promotional poster for the film
സംവിധാനം Bernardo Bertolucci
നിർമ്മാണം Jeremy Thomas
രചന Mark Peploe
Bernardo Bertolucci
അഭിനേതാക്കൾ John Lone
Joan Chen
Peter O'Toole
Ruocheng Ying
Victor Wong
സംഗീതം Ryuichi Sakamoto
David Byrne
Cong Su
ഛായാഗ്രഹണം Vittorio Storaro
ചിത്രസംയോജനം Gabriella Cristiani
സ്റ്റുഡിയോ Recorded Picture Company
Hemdale Film
Yanco Films Limited
TAO Film
Screenframe
AAA Soprofilms
Columbia Pictures
വിതരണം Columbia Pictures Entertainment, Inc. [1]
റിലീസിങ് തീയതി
  • 23 ഒക്ടോബർ 1987 (1987-10-23) (Italy)
  • 18 നവംബർ 1987 (1987-11-18) (New York City, New York Premiere)
  • 19 നവംബർ 1987 (1987-11-19) (Los Angeles, California Premiere)
  • 18 ഡിസംബർ 1987 (1987-12-18) (USA)
സമയദൈർഘ്യം 160 minutes
രാജ്യം China
United Kingdom
Italy
ഭാഷ English
Mandarin Chinese
ബജറ്റ് $23.8 million[1]
ആകെ $43,984,230[2]

ക്വിങ് രാജവംശത്തിലെ 12ആമത്തെയും ചൈനയുടെ അവസാനത്തെയും ചക്രവർത്തിയായിരുന്ന പൂയിയുടെ ജീവിതത്തെ ആസ്പദമാക്കി ബെർനാർഡു ബർതുലൂച്ചി സംവിധാനം ചെയ്ത ജീവചിത്രമാണ് ദ ലാസ്റ്റ് എംപെറ്ർ.

1987-ൽ മികച്ച ചലച്ചിത്രം, മികച്ച സംവിധായകൻ എന്നിവയുൾപ്പെടെ 9 അക്കാദമി പുരസ്കാരങ്ങൾ നേടിയ ചിത്രമാണിത്.
അവലബം[തിരുത്തുക]

  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; timemag എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
  2. The Last Emperor Box Office Mojo
"https://ml.wikipedia.org/w/index.php?title=ദ_ലാസ്റ്റ്_എംപെറ്ർ&oldid=2013940" എന്ന താളിൽനിന്നു ശേഖരിച്ചത്