ദ മാൻ ഹു ഡ്വാർഫൻഡ് ദ മൗണ്ടൻസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ദ മാൻ ഹു ഡ്വാർഫൻഡ് ദ മൗണ്ടൻസ്

പരിസ്ഥിതി പ്രവർത്തകനും ചിപ്‌കോ പ്രസ്ഥാനത്തിന്റെ നേതാവുമായിരുന്ന ചന്ദി പ്രസാദ് ഭട്ടിനെപ്പറ്റിയുള്ള ഒരു ഡോക്യുമെന്ററിയാണ് ദ മാൻ ഹു ഡ്വാർഫൻഡ് ദ മൗണ്ടൻസ് (The Man who Dwarfed the Mountains). മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള 2015 ലെ ദേശീയ അവാർഡ് ഈ ഡോക്യുമെന്ററി നേടി.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]