ദ മാൻ വിത്ത് ദ ഗോൾഡൻ ഗൺ (നോവൽ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ദ മാൻ വിത്ത് ദ ഗോൾഡൻ ഗൺ
A book cover, showing a drawing of the handle of a pistol, four bullets and two flies
1965 First edition cover, published by Jonathan Cape
കർത്താവ്ഇയാൻ ഫ്ലെമിംഗ്
പുറംചട്ട സൃഷ്ടാവ്Richard Chopping (Jonathan Cape ed.)
രാജ്യംയൂണൈറ്റഡ് കിംഗ്ഡം
ഭാഷഇംഗ്ലീഷ്
പരമ്പരജയിംസ് ബോണ്ട്
സാഹിത്യവിഭാഗംസ്പൈ ഫിക്ഷൻ
പ്രസാധകൻജോനാതൻ കേപ്പ്
പ്രസിദ്ധീകരിച്ച തിയതി
1 ഏപ്രിൽ 1965
മാധ്യമംPrint (hardback & paperback)
മുമ്പത്തെ പുസ്തകംയു ഒൺളി ലിവ് ട്വൈസ്
ശേഷമുള്ള പുസ്തകംഒക്ടോപ്പസി ആന്റ് ദ ലിവിംഗ് ഡേലൈറ്റ്സ്

ഇയാൻ ഫ്ലെമിങിന്റെ ജെയിംസ് ബോണ്ട്  പരമ്പരയിലെ പന്ത്രണ്ടാം നോവലും പതിമ്മൂന്നാം പുസ്തകവുമാണ് ദ മാൻ വിത്ത് ദ ഗോൾഡൻ ഗൺ. നോവലിന്റെ കർത്താവായ ഇയാൻ ഫ്ലെമിങ് മരിച്ച് എട്ടുമാസങ്ങൾക്കുശേഷമാണ് ഈ നോവൽ പ്രസിദ്ധീകരിച്ചത്. 1965 ഏപ്രിൽ 1 ന് ജൊനാതൻ കേപ്പാണ് ഈ നോവൽ പ്രസിദ്ധീകരിച്ചത്. മറ്റു നോവലുകളെപ്പോലെ അത്ര വിശദവും സൗന്ദര്യാത്മകവുമായിരുന്നില്ല ഈ നോവൽ. അതുകൊണ്ട് ഈ നോവലിന് അനേകം മോശം നിരൂപണം നേരിടേണ്ടിവന്നിട്ടുണ്ട്. എങ്കിലും പ്രസിദ്ധീകരിച്ച സമയത്തെ ബെസ്റ്റ് സെല്ലറായിരുന്നു ഈ നോവൽ.

അവലംബം[തിരുത്തുക]