ദ ഗോഡ് ഡെല്യൂഷൻ
ദൃശ്യരൂപം
| കർത്താവ് | റിച്ചാർഡ് ഡോക്കിൻസ് |
|---|---|
| രാജ്യം | യുണൈറ്റഡ് കിങ്ഡം |
| ഭാഷ | ഇംഗ്ലീഷ് |
| വിഷയം | മതവിമർശനം |
| സാഹിത്യവിഭാഗം | ശാസ്ത്രം, തത്വശാസ്ത്രം |
| പ്രസാധകർ | Bantam Books |
പ്രസിദ്ധീകരിച്ച തിയതി | 2 October 2006 |
| മാധ്യമം | Hardcover, Paperback, Audio book, E-Book at Google Books |
| ISBN | 0-618-68000-4 |
| OCLC | 68965666 |
| 211/.8 22 | |
| LC Class | BL2775.3 .D39 2006 |
| മുമ്പത്തെ പുസ്തകം | The Ancestor's Tale |
| ശേഷമുള്ള പുസ്തകം | The Greatest Show on Earth: The Evidence for Evolution |
ആധുനിക നാസ്തികതയുടെ വാക്താവും ശാസ്ത്ര പ്രചാരകനും ബുദ്ധിജീവിയുമായ റിച്ചാർഡ് ഡോക്കിൻസ് എഴുതിയ ഒരു മതവിമർശന പുസ്തകമാണ് ദി ഗോഡ് ഡെലൂഷൻ. ഈ പുസ്തകം ആദ്യമായി പ്രസിദ്ധീകരിച്ചത് ഇംഗ്ലീഷ് വർഷം രണ്ടായിരത്തി ആറിലാണ്. ഈ പുസ്തകത്തിൽ മനുഷ്യന്റെ പോലെ വ്യക്തിത്വമുള്ള ഒരു വ്യക്തിദൈവം എന്ന സങ്കൽപ്പം വെറുമൊരു മിഥ്യാബോധത്തിൽ അധിഷ്ടിതമായ വിശ്വാസമാണെന്ന് ലേഖകൻ സമർത്ഥിക്കുന്നു. ഗോഡ് ഡെലൂഷന്റെ 3 മില്യൺ അറബ് ട്രാൻസലേഷൻ പി.ഡി.എഫ് സൗദി അറേബ്യയിൽ ഡൌൺലോഡ് ചെയ്തതായി അവകാശപ്പെടുന്നു.
അവലംബം
[തിരുത്തുക]- ↑ Dawkins, Richard (2006). The God Delusion. Boston: Houghton Mifflin. p. 406. ISBN 0-618-68000-4