ദേശീയ യുവദിനം (ഇന്ത്യ)
ദൃശ്യരൂപം
National youth Day | |
---|---|
ഔദ്യോഗിക നാമം | Swami Vivekananda |
ആചരിക്കുന്നത് | India and RKM branch centres worldwide |
പ്രാധാന്യം | Birthday anniversary of Swami Vivekananda |
ആരംഭം | 1985ref>http://www.odisha.gov.in/portal/LIWPL/event_archive/Events_Archives/32National_Youth_Day.pdf</ref> |
തിയ്യതി | 12 January |
അടുത്ത തവണ | 12 ജനുവരി 2025 |
ആവൃത്തി | Annual |
സ്വാമി വിവേകാനന്ദൻ്റെ ജന്മദിനം-ജനുവരി 12 ഇന്ത്യയിൽ ദേശീയ യുവജനദിനമായി ആചരിക്കുന്നു. 1984ൽ ആണ് ഭാരത സർക്കാർ സ്വാമി വിവേകാനന്ദന്റെ ജന്മദിനം ദേശീയ യുവദിനമായ് ആചരിക്കാൻ തീരുമാനിച്ചു[1]. 1985 മുതൽ ഭാരതം ദേശീയ യുവജനദിനം ആഘോഷിയ്ക്കുന്നു.
അവലംബം
[തിരുത്തുക]- ↑ "National Youth Day". National Youth Day 12th January. Archived from the original on 2014-01-21. Retrieved 6 October 2011.