ദൃശ്യദേശങ്ങളുടെ ഭൂപടം
ദൃശ്യരൂപം
| കർത്താവ് | എൻ.പി. സജീഷ് |
|---|---|
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
| സാഹിത്യവിഭാഗം | വൈജ്ഞാനികസാഹിത്യം |
| പ്രസിദ്ധീകൃതം | ഡി.സി. ബുക്സ് |
| പുരസ്കാരങ്ങൾ | കേരള സാഹിത്യ അക്കാദമി ജി.എൻ പിള്ള എൻഡോവ്മെന്റ് പുരസ്കാരം 2012 |
എൻ.പി. സജീഷ് രചിച്ച ഉപന്യാസ സമാഹാരമാണ് ദൃശ്യദേശങ്ങളുടെ ഭൂപടം. 2012 ലെ വൈജ്ഞാനികസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി ജി.എൻ പിള്ള എൻഡോവ്മെന്റ് പുരസ്കാരം ഈ ഗ്രന്ഥത്തിനായിരുന്നു.[1]
ഉള്ളടക്കം
[തിരുത്തുക]സിനിമാ സംബന്ധിയായ ലേഖനങ്ങളാണ് ഈ സമാഹാരത്തിന്റെ ഉള്ളടക്കം. വിവിധ ഭൂഖണ്ഡങ്ങളുടെ ചരിത്രവും വർത്തമാനവും രാഷ്‌ട്രീയവും സമകാലിക ലോകസിനിമയ്‌ക്ക് എങ്ങനെ വിഷയമാവുന്നുവെന്ന് വിശദീകരിക്കുകയാണീ ഗ്രന്ഥം.
പുരസ്കാരങ്ങൾ
[തിരുത്തുക]- കേരള സാഹിത്യ അക്കാദമി എൻഡോവ്മെന്റ് പുരസ്കാരം 2012
അവലംബം
[തിരുത്തുക]- ↑ "ജയചന്ദ്രൻ നായർക്കും സന്തോഷ് കുമാറിനും സാഹിത്യഅക്കാദമി അവാർഡ്". മാതൃഭൂമി. 2013 ജൂലൈ 11. Archived from the original on 2013-07-20. Retrieved 2013 ജൂലൈ 11.
{{cite news}}: Check date values in:|accessdate=and|date=(help)