ദുർഗ (രാഗം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Durga
ThaatBilaval
TypeAudava
Time of dayNight, 9-12[1]
ArohanaSa Re Ma Pa Dha Sa
AvarohanaSa Dha Pa Ma Re Sa
PakadRe Ma Pa Dha, Ma Re
VadiMa
SamavadiSa
SimilarShuddha Saveri

ഹിന്ദുസ്ഥാനി സംഗീതത്തിലെ ഒരു രാഗമാണ് ദുർഗ. കർണാടകസംഗീതത്തിലെ ശുദ്ധസാവേരി രാഗത്തിന്റെ ഹിന്ദുസ്ഥാനി പതിപ്പാണ് ഇത്.[2] ഇതൊരു രാത്രികാല രാഗമാണ്.[3]

ലക്ഷണവും ഘടനയും[തിരുത്തുക]

പ്രത്യേകത വിവരണം നോട്ടുകൾ
ജതി / സ്വഭാവം ഔഡവ്-ഔഡവ് ആരോഹിലും അവരോഹിലും 5 സ്വരസ്ഥാനങ്ങൾ വീതം
ആരോഹ് സ രി മ പ ധ സ सा रे म प ध सा^
അവരോഹ് Sa Dha Pa Ma Re Dha Sa सा^ ध प म रे ध_ सा Pancham should not be a resting note in Avroh [4]
പകട് (ഛായാസ്വരം) രി മ പ ധ , മ രി
വാദി സ്വർ
സംവാദി സ്വർ രി
പൂർവാംഗ്-ഉത്തരാംഗ് പൂർവാംഗ് The lower half of the saptak (octave) i.e. S R G M are present.
ഥാട്ട് ബിലാവൽ

സ്വരസ്ഥാനങ്ങളും പ്രത്യേകതകളും[തിരുത്തുക]

  1. എല്ലാ സ്വരസ്ഥാനങ്ങളും ശുദ്ധസ്ഥാനങ്ങളാണ്
  2. ഗാന്ധാർ, നിഷദ് എന്നിവ ഉപയോഗിയ്ക്കാറില്ല

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Bor, Joep; Rao, Suvarnalata (1999). The Raga Guide: A Survey of 74 Hindustani Ragas (in ഇംഗ്ലീഷ്). Nimbus Records with Rotterdam Conservatory of Music. p. 66. ISBN 9780954397609.
  2. "RAG DURGA". Archived from the original on 2018-05-22. Retrieved 2018-05-14. It has been suggested that this rag is derived from the south Indian Shuddha Saveri
  3. "RAG DURGA". Archived from the original on 2018-05-22. Retrieved 2018-05-14. Time : Late Night
  4. "Raag Durga". Retrieved 2018-05-14.
"https://ml.wikipedia.org/w/index.php?title=ദുർഗ_(രാഗം)&oldid=4013463" എന്ന താളിൽനിന്ന് ശേഖരിച്ചത്