ദുബായ് എയർ ഷോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Dubai Airshow
معرض دبي للطيران
Piaggio P-180 Avanti II AN1293470.jpg
2007 static display
സ്ഥിതി/പദവിActive
തരംAir show
ആവർത്തനംBiennial (Odd years)
സ്ഥലം (കൾ)Dubai World Central
രാജ്യം United Arab Emirates
Established1986
Attendance79,380 (2017)[1]
ActivityTrade exhibition, aerobatic and static displays
Organized byF&E Aerospace
Websitedubaiairshow.aero
എമിറേറ്റ്സ് എയർബസ് എ380 വിമാനം 2005-ലെ ദുബായ് എയർ ഷോയിൽ നിന്ന്

ദുബായ് ഭരണകൂടം, ദുബായ് സിവിൽ ഏവിയേഷൻ ഡിപ്പാർട്ട്മെന്റ്, ദുബായ് അന്താരാഷ്ട്ര വിമാനത്താവളം, യുണൈറ്റഡ് അറബ് എബറൈറ്റ്സ് സൈന്യം, എന്നിവയുടെ സഹകരണത്തോടെ ദുബായിലെ ഫൈർസ് & എക്സിബിഷൻസ് ലിമിറ്റഡ് (ഇംഗ്ലീഷ്: Fairs & Exhibitions Ltd.) എന്ന സംഘടന രണ്ട് വർഷത്തിലൊരിക്കൽ ദുബായിൽ നടത്തുന്ന ഫൈറ്റർ വിമാനങ്ങളുടെ അഭ്യാസപ്രകടനമാണ്‌ ദുബായ് എയർ ഷോ എന്ന് അറിയപ്പെടുന്നത്.

2011 നവംബർ ആദ്യ ആഴ്ചയിൽ നടന്ന ദുബൈ വ്യോമാഭ്യാസ പ്രകടനത്തിന്റെ ഒരു ചലനദൃശ്യം

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

  1. Tarsus F&E LLC Middle East (16 November 2017). Dubai airshow 2017 reaches new heights. Press release.
"https://ml.wikipedia.org/w/index.php?title=ദുബായ്_എയർ_ഷോ&oldid=3193302" എന്ന താളിൽനിന്ന് ശേഖരിച്ചത്