ദി നേറ്റിവിറ്റി സ്റ്റോറി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദി നേറ്റിവിറ്റി സ്റ്റോറി
ചലച്ചിത്രത്തിൻറെ പോസ്റ്റർ
സംവിധാനംകാതറിൻ ഹാർഡ്വിക്കി
നിർമ്മാണംവിക്ക് ഗോഡ്ഫ്രെ
മാർട്ടി ബൊവൻ
രചനമൈക്ക് റിച്ച്
അഭിനേതാക്കൾകെയ്‌ഷ കാസിൽ-ഹ്യൂസ്
ഓസ്കാർ ഐസക്
ഹ്യാം അബ്ബാസ്
ഷൗൻ തൌബ്
അലക്സാണ്ടർ സിദ്ദിഖ്
സംഗീതംമൈക്കിൾ ഡന്ന
സ്റ്റുഡിയോടെമ്പിൾ ഹിൽ എൻ്റെർടൈൻമെന്റ്
വിതരണംന്യൂ ലൈൻ സിനിമ
റിലീസിങ് തീയതി
  • നവംബർ 26, 2006 (2006-11-26) (വത്തിക്കാൻ സിറ്റി)
  • ഡിസംബർ 1, 2006 (2006-12-01) (അമേരിക്ക)
രാജ്യംഅമേരിക്ക
ഭാഷഇംഗ്ലീഷ്
ഹിബ്രു
ബജറ്റ്$35 million
സമയദൈർഘ്യം101 മിനിറ്റ്
ആകെ$46.4 million

കാതറിൻ ഹാർഡ്‌വിക്കി സംവിധാനം ചെയ്ത് കെയ്‌ഷ കാസിൽ-ഹ്യൂസ്, ഓസ്കാർ ഐസക് എന്നിവർ അഭിനയിച്ച്, യേശുവിന്റെ ജനനത്തെ അടിസ്ഥാനമാക്കി 2006ൽ പുറത്തിറങ്ങിയ അമേരിക്കൻ ബൈബിൾ നാടക ചലച്ചിത്രമാണ് ദി നേറ്റിവിറ്റി സ്റ്റോറി . 2006 നവംബർ 26 ന് വത്തിക്കാൻ സിറ്റിയിൽ പ്രദർശിപ്പിച്ച ശേഷം ഈ ചിത്രം 2006 ഡിസംബർ 1 ന് പുറത്തിറങ്ങി. [1] 

യൂദയായിലെ റോമാ പ്രവശ്യയിൽ നടക്കുന്ന കൂട്ടക്കൊലയോടെയാണ് ചിത്രത്തിൻറെ ആരംഭം. ജനങ്ങൾ രക്ഷകനായി കരുതുന്ന മിശിഹായുടെ ജനനവും, അതുമായി ബന്ധപ്പെട്ട് ഹേറോദോസ് രാജാവ് നടത്തിയ കൂട്ടക്കൊലയും ആണ് ഈ ചലച്ചിത്രത്തിന്റെ ഇതിവൃത്തം.

അവലംബം[തിരുത്തുക]

  1. Kiefer, Peter (November 27, 2006). "Vatican Plays Host for 'Nativity Story' Premiere". The New York Times Company. മൂലതാളിൽ നിന്നും June 22, 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് June 22, 2014.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]