Jump to content

ദി ചെയിൻസ്മോക്കേർസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദി ചെയിൻസ്മോക്കേർസ്
2016 വെൽഡ് സംഗീതമേളയിൽ പെർഫോം ചെയുന്ന ചെയിൻസ്മോക്കേർസ്
2016 വെൽഡ് സംഗീതമേളയിൽ പെർഫോം ചെയുന്ന ചെയിൻസ്മോക്കേർസ്
പശ്ചാത്തല വിവരങ്ങൾ
ഉത്ഭവംന്യൂയോർക്ക് സിറ്റി, ന്യൂയോർക്ക്, യു.എസ്
വർഷങ്ങളായി സജീവം2012–present
ലേബലുകൾ
അംഗങ്ങൾ
  • ഡ്രൂ ടാഗാർട്ട്
  • അലക്സ് പാൽ
മുൻ അംഗങ്ങൾ
  • റെറ്റ് ബിക്സ്ലർ
വെബ്സൈറ്റ്thechainsmokers.com വിക്കിഡാറ്റയിൽ തിരുത്തുക
ഒപ്പ്

അലക്സാണ്ടർ "അലക്സ്" പാൽ, ആൻഡ്രൂ "ഡ്രൂ" ടാഗാർട്ട് എന്നിവരടങ്ങുന്ന ഒരു അമേരിക്കൻ ഡിജെ, പ്രൊഡക്ഷൻ ഡ്യുവാണ് ദി ചെയിൻസ്മോക്കേഴ്‌സ്. ഇൻഡി ആർട്ടിസ്റ്റുകളുടെ പാട്ടുകളുടെ റീമിക്സുകൾ പുറത്തിറക്കിയാണ് അവർ തുടക്കമിട്ടത്. ചെയിൻസ്മോക്കേർസ് ഒരു ഗ്രാമി അവാർഡ്, രണ്ട് അമേരിക്കൻ മ്യൂസിക് അവാർഡുകൾ, ഏഴ് ബിൽബോർഡ് മ്യൂസിക് അവാർഡുകൾ, ഒമ്പത് ഐഹിയർ റേഡിയോ മ്യൂസിക് അവാർഡുകൾ എന്നിവ നേടിയിട്ടുണ്ട്. ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന സെലിബ്രിറ്റികളുടെ ഫോബ്‌സ് 2019 പട്ടിക പ്രകാരം, ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഡിജെകളാണ് ദി ചെയിൻസ്മോക്കേഴ്‌സ്. അമേരിക്കൻ ഗായകയും ഗാനരചയിതാവുമായ ഹാൽസി ഫീച്ചർ ചെയ്ത അവരുടെ "ക്ലോസർ" ബിൽബോർഡ് ചാർട്ടിൽ ഒന്നാം നമ്പർ സിംഗിൾ ആയി.

അവലംബം

[തിരുത്തുക]
  1. "Father John Misty, Joey Bada$ and 15 More New Albums to Hear Right Now". Rolling Stone. April 7, 2017. Archived from the original on 2018-06-25. Retrieved April 8, 2017.
  2. Fitzmaurice, Larry (April 11, 2017). "The Chainsmokers Are Bad, but It's Not for the Reason You Think". Vice. Retrieved May 7, 2017.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ദി_ചെയിൻസ്മോക്കേർസ്&oldid=3797749" എന്ന താളിൽനിന്ന് ശേഖരിച്ചത്