ദി കുലശേഖര പെരുമാൾസ് ഓഫ് ട്രാവൻകൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മാർക്ക് ഡിലനോയി എഴുതിയ തിരുവിതാംകൂറിന്റെ ചരിത്രമാണ് ദി കുലശേഖര പെരുമാൾസ് ഓഫ് ട്രാവൻകൂർ. യുസ്താക്കിയൂസ് ബെനെദിക്തുസ് ഡെ ലെനോയ്‌യുടെ കുടുംബക്കാരനായിരുന്നു മാർക്ക് ഡിലനോയി. 1671 മുതൽ 1758 വരെയുള്ള തിരുവിതാംകൂറിന്റെ ചരിത്രമാണ് ഈ ഗ്രന്ഥത്തിൽ പ്രതിപാദിക്കുന്നത്.[1]

ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ നാവികസേന കമാന്ററും, പിന്നീട് തിരുവിതാംകൂറിന്റെ സൈന്യാധിപനും ആയിരുന്നു ഡിലനോയി 1715 ഡിസംബർ 25ന് ഫ്രഞ്ച് നഗരമായ അരാസിൽ ജനിച്ചുവെന്ന് ഈ ഗ്രന്ഥത്തിൽ വ്യക്തമാക്കുന്നുണ്ട്.[2]

അവലംബം[തിരുത്തുക]

  1. "The Kulasekhara Perumals of Travancore: History and state formation in Travancore from 1671 to 1758 (CNWS publications)". ആമസോൺ. Archived from the original on 2015-03-05. Retrieved 6 മാർച്ച് 2015.{{cite web}}: CS1 maint: bot: original URL status unknown (link)
  2. "ഡിലനോയിയും കുടുംബവും ഇവിടെ അന്ത്യവിശ്രമം കൊള്ളുന്നു". Dutch in Kerala, കേരളചരിത്രത്തിലൂടെ ഡച്ച് സമൂഹം. Archived from the original on 2015-03-05. Retrieved 6 മാർച്ച് 2015.