ദിവ്യപ്രഭ
ദൃശ്യരൂപം
ദിവ്യപ്രഭ | |
---|---|
ജനനം | |
തൊഴിൽ | അഭിനേതാവ് |
സജീവ കാലം | 2014–മുതൽ |
മാതാപിതാക്ക(ൾ) | പി.എസ്. ഗണപതി അയ്യർ, ലീലാമണി |
മലയാളചലച്ചിത്ര അഭിനേത്രിയാണ് ദിവ്യപ്രഭ. മഹേഷ് നാരായണൻ സംവിധാനം ചെയ്ത ടേക്ക്ഓഫ് എന്ന സിനിമയിലൂടെ ആണ് ദിവ്യപ്രഭ പ്രേക്ഷകരുടെ ശ്രദ്ധ നേടിയത് .[1] ഈശ്വരൻ സാക്ഷിയായി എന്ന ടെലിസീരിയലിലെ അഭിനയത്തിന് 2015-ലെ സംസ്ഥാന ടെലിവിഷൻ അവാർഡിൽ മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള പുരസ്കാരം അവർക്ക് ലഭിക്കുകയുണ്ടായി. [2] തമാശ, കമ്മരസംഭവം, മാലിക്, നിഴൽ തുടങ്ങിയ സിനിമകളിലും പ്രേഷകശ്രദ്ധ പിടിച്ചു പറ്റാൻ ദിവ്യപ്രഭക്കു സാധിച്ചു.
അവലംബം
[തിരുത്തുക]- ↑ Nair, Vidya (27 April 2017). "The Best 'Take Off'". Deccan Chronicle. Retrieved 04 June 2018.
{{cite news}}
: Check date values in:|accessdate=
(help) - ↑ by ജിജിൻ. "ഞാൻ ദിവ്യപ്രഭ; സമീറയുടെ ജിൻസി". Manoramaonline.com. Retrieved 2018-06-04.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]Divya Prabha എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.