ദില്ലിയിലെ ഇരുമ്പുസ്തംഭം
Jump to navigation
Jump to search
ദില്ലിയിൽ സ്ഥിതി ചെയ്യുന്ന തുരുമ്പെടുക്കാത്ത ഇരുമ്പുസ്തംഭം, പുരാതന ഇന്ത്യയുടെ ലോഹസംസ്കരണവൈദഗ്ദ്ധ്യം വിളിച്ചോതുന്ന ഒരു ചരിത്രസ്മാരകമാണ്. ഖുത്ബ് മിനാറടക്കമുള്ള ചരിത്രസ്മാരകങ്ങൾ സ്ഥിതി ചെയ്യുന്ന ദക്ഷിണദില്ലിയിലെ മെഹ്റോളിയിലുള്ള ഖുത്ബ് സമുച്ചയത്തിലാണ് 23 അടി ഉയരമുള്ള ഈ ഇരുമ്പ്തൂണ് സ്ഥിതി ചെയ്യുന്നത്. ചന്ദ്രൻ എന്ന ഒരു ചെറുരാജാവാണ് ഈ സ്തംഭം നിർമ്മിച്ചത്. നാലാം നൂറ്റാണ്ടിലെ ചന്ദ്രഗുപ്തൻ രണ്ടാമനാണ് ഇദ്ദേഹം എന്നും കരുതുന്നു[1].
ചിത്രങ്ങൾ[തിരുത്തുക]
![]() |
വിക്കിമീഡിയ കോമൺസിലെ Iron pillar എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |
അവലംബം[തിരുത്തുക]
- ↑ സുകുമാർ അഴീക്കോട് (1993). "4-ശാസ്ത്രവും കലയും". ഭാരതീയത. കോട്ടയം, കേരളം, ഇന്ത്യ: ഡി.സി. ബുക്സ്. p. 84. ISBN 81-7130-993-3. Cite has empty unknown parameter:
|coauthors=
(help)