ദിദിയർ ദ്രോഗ്ബ
Jump to navigation
Jump to search
Drogba playing for Chelsea FC in 2014 | |||
വ്യക്തി വിവരം | |||
---|---|---|---|
മുഴുവൻ പേര് | Tébily Didier Yves Drogba[1] | ||
ജനന തിയതി | 11 മാർച്ച് 1978 | ||
ജനനസ്ഥലം | Abidjan, Ivory Coast | ||
ഉയരം | 1.88 മീ (6 അടി 2 in)[2] | ||
റോൾ | സ്ട്രൈക്കർ | ||
ക്ലബ് വിവരങ്ങൾ | |||
നിലവിലെ ടീം | ചെൽസി | ||
നമ്പർ | 15 | ||
യൂത്ത് കരിയർ | |||
1989–1991 | ആബെവിൽ | ||
1991–1993 | വന്നെസ് | ||
1993–1997 | ലെവല്ലോയി | ||
1997–1998 | ലെ മാൻസ് | ||
സീനിയർ കരിയർ* | |||
വർഷങ്ങൾ | ടീം | മത്സരങ്ങൾ | (ഗോളുകൾ) |
1998–2002 | ലെ മാൻസ് | 64 | (12) |
2002–2003 | ഗ്വിങ്ഗാമ്പ് | 45 | (20) |
2003–2004 | മാഴ്സെയിൽ | 35 | (19) |
2004–2012 | ചെൽസി | 226 | (100) |
2012–2013 | Shanghai Shenhua F.C.ഷാങ്ഹായ് ഷെൻഹുവ | 11 | (8) |
2013–2014 | ഗാലറ്റാസറെ | 37 | (15) |
2014– | ചെൽസി | 0 | (0) |
ദേശീയ ടീം‡ | |||
2002–2014 | ഐവറി കോസ്റ്റ് | 104 | (65) |
*ആഭ്യന്തര ലീഗിനുവേണ്ടിയുള്ള സീനിയർ ക്ലബ് മത്സരങ്ങളും ഗോളുകളും മാത്രമാണ് കണക്കാക്കുന്നത്. 24 ജൂൺ 2014 പ്രകാരം ശരിയാണ്. ‡ ദേശീയ ടീം മത്സരങ്ങളും ഗോളുകളും 24 ജൂൺ 2014 പ്രകാരം ശരിയാണ്. |
ഒരു പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരനാണ് ദിദിയർ ദ്രോഗ്ബ എന്നറിയപ്പെടുന്ന ദെബിലി ദിദിയർ യവ്സ് ദ്രോഗ്ബ. പ്രീമിയർ ലീഗിൽ ചെൽസിക്കു വേണ്ടി കളിക്കുന്ന ദ്രോഗ്ബ ഐവറി കോസ്റ്റിന്റെ മുൻ ക്യാപ്റ്റനും എക്കാലത്തേയും മികച്ച ഗോൾവേട്ടക്കാരനുമാണ്.
അവലംബം[തിരുത്തുക]
- ↑ "List of Players" (PDF). Confederation of African Football. p. 11. ശേഖരിച്ചത് 27 March 2014.
- ↑ "Galatasaray profile". Galatasaray. ശേഖരിച്ചത് 27 October 2013.