ദാഹശമനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കുടിക്കാനായി നൽകുന്ന തിളപ്പിച്ചാറിയ വെള്ളത്തിൽ രുചിക്കും നിറത്തിനും ഉപയോഗിക്കുന്ന വസ്തുക്കളാണ് ദാഹശമനികൾ. പതിമുഖം,ജീരകം,രാമച്ചം തുടങ്ങിയവ ദാഹശമനികളായി ഉപയോഗിക്കുന്നു. പതിമുഖം വെള്ളത്തിന് നിറം നൽകുന്നു. ആയുർവേദത്തിലെ പല മരുന്നുകൂട്ടുകളും ദാഹശമനികളായി ഉപയോഗിക്കാറുണ്ട്.

"https://ml.wikipedia.org/w/index.php?title=ദാഹശമനി&oldid=3411148" എന്ന താളിൽനിന്ന് ശേഖരിച്ചത്