ദസ്യുക്കൾ
ദൃശ്യരൂപം
ഋഗ്വേദത്തിൽ പരാമർശിക്കുന്ന ഒരു ജനതയുടെ പേരാണ് ദസ്യുക്കൾ. ആര്യന്മാരുടെ കുടിയേറ്റ സമയത്ത് ഭാരതത്തിലുണ്ടായിരുന്ന തദ്ദേശീയ ജനതയാണ് ഇവർ.[1] ഇരുണ്ട നിറവും ചുരുണ്ട മുടിയും ആണ് ഇവരുടെ പ്രേത്യേകത. ദസ്യുക്കളുമായുള്ള നിരന്തര സംഘർഷത്തെ പറ്റി ഋഗ്വേദത്തിൽ പറയുന്നു. പിന്നീട് വർണ്ണ വ്യവസ്ഥയിൽ ദാസന്മാരെയും ദസ്യുക്കളെയും ശൂദ്ര വർണ്ണത്തിന്റെ ഭാഗമായി മാറുക ഉണ്ടായി.[1]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "അരുതായ്മകളിൽ ശ്വാസംമുട്ടിയ കേരളം -മലയാളിത്തത്തിന്റെ സഞ്ചാരവഴികൾ-10". azhimukham.com. 21 ഡിസംബർ 2019. Archived from the original on 2022-11-22. Retrieved 2022-05-05.