ദശരഥ മൗര്യൻ
ദൃശ്യരൂപം
| ദശരഥ മൗര്യൻ | |
|---|---|
| മൗര്യ ചക്രവർത്തി | |
| പദവികൾ | മൗര്യ ചക്രവർത്തി |
| ജന്മസ്ഥലം | പാടലിപുത്രം |
| മുൻഗാമി | അശോക മൗര്യൻ |
| പിൻഗാമി | സമ്പ്രതി മൗര്യൻ |
| രാജകൊട്ടാരം | മൗര്യസാമ്രാജ്യം |
| മതവിശ്വാസം | ബുദ്ധമതം |
മൗര്യ ചക്രവർത്തി മഹാനായ അശോകന്റെ പൌത്രനാണ് ദശരഥ മൗര്യൻ.[1] അശോകനു ശേഷം മൗര്യസാമ്രാജ്യത്തിന്റെ ചക്രവർത്തിയായി അവരോധിക്കപ്പെട്ടു. ബി.സി. 232 മുതൽ 224 വരെ അദ്ദേഹം മൗര്യസാമ്രാജ്യം ഭരിച്ചു. അദ്ദേഹത്തിനുശേഷം മൗര്യ ചക്രവർത്തിയായത് അദ്ദേഹത്തിന്റെ കനിഷ്ഠ സഹോദരനായ സമ്പ്രതിയായിരുന്നു
അവലംബം
[തിരുത്തുക]- ↑ Asha Vishnu; Material Life of Northern India: Based on an Archaeological Study, 3rd Century B.C. to 1st Century B.C. Mittal Publications. 1993. ISBN 978-8170994107. pg 3.