ദന്തേവാഡ ജില്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ദന്തെവാഡ ജില്ല

दन्तेवाड़ा
ദന്തെവാഡ ജില്ല (ഛത്തീസ്ഗഡ്)
ദന്തെവാഡ ജില്ല (ഛത്തീസ്ഗഡ്)
രാജ്യംഇന്ത്യ
സംസ്ഥാനംഛത്തീസ്ഗഡ്
ആസ്ഥാനംദന്തെവാഡ
താലൂക്കുകൾ4
Government
 • ലോകസഭാ മണ്ഡലങ്ങൾദന്തെവാഡ
Population
 (2011)
 • ആകെ2,47,029[1]
വെബ്സൈറ്റ്ഔദ്യോഗിക വെബ്സൈറ്റ്

ഛത്തീസ്ഗഡ് സംസ്ഥാനത്തെ ഒരു ജില്ലയാണ് ദന്തെവാഡ . 2000 വരെ ഇത് മധ്യപ്രദേശ്സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു. 3410.50 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള ഈ ജില്ലയുടെ ആസ്ഥാനം ദന്തെവാഡ ആണ്. ബൈലാഡില ഇരുമ്പയിര് ഖനി സമീപത്തായതിനാൽ ധാരാളം മലയാളികൾ ഇവിടെ വസിക്കുന്നു.

[[{{{1}}}]] []

  1. "District Census 2011". Census2011.co.in. 2011. ശേഖരിച്ചത് 2011-09-30.
"https://ml.wikipedia.org/w/index.php?title=ദന്തേവാഡ_ജില്ല&oldid=2838951" എന്ന താളിൽനിന്ന് ശേഖരിച്ചത്