ദത്തരായ രാമചന്ദ്ര കാപ്രേക്കർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ദത്തരായ രാമചന്ദ്ര കാപ്രേക്കർ
ജനനം(1905-01-17)17 ജനുവരി 1905
ദഹാനു, മഹാരാഷ്ട്ര
മരണം1986 (വയസ്സ് 80–81)
ദേവ് ലാലി, മഹാരാഷ്ട്ര
ദേശീയതഇന്ത്യൻ
തൊഴിൽഅദ്ധ്യാപകൻ
അറിയപ്പെടുന്നത്ഗണിതം

ഒരു ഭാരതീയ ഗണിത ശാസ്ത്രജ്ഞനാണ് ദത്തരായ രാമചന്ദ്ര കാപ്രേക്കർ (ഡി. ആർ. കാപ്രേക്കർ).

1905 ജനവരി 17-ന് മുംബൈക്കടുത്ത ദഹാനുവിൽ കാപ്രേക്കർ ജനിച്ചു. ചെറുപ്പത്തിൽ തന്നെ അമ്മ മരിച്ച കാപ്രേക്കർ അച്ഛനിൽ നിന്ന് ജ്യോതിഷം പഠിക്കുകയും കണക്കു കൂട്ടുന്നതിനിടയിൽ ഗണിത ശാസ്ത്രത്തിലേക്ക് ആകർഷിക്കപ്പെടുകയും ചെയ്തു.[1]. 1927 ൽ Wrangler R. P. Paranjpe Mathematical Prize for an original piece of work in mathematics നേടി. മൂംബെയിലെ ദേവ് ലാലി എന്ന പട്ടണത്തിലെ ഒരു സ്ക്കൂളിലെ ഗണിതശാസ്ത്രഅധ്യാപകനായിരുന്നു

കാപ്രേക്കർ സംഖ്യകളും (Kaprekar number) കാപ്രേക്കർ സ്ഥിരവും (Kaprekar constant) ഇദ്ദേഹത്തിന്റെ പേരിൽ അറിയപ്പെടുന്നു. 6174 ആണ് കാപ്രേക്കർ സ്ഥിരം എന്നറിയപ്പെടുന്നത്[2], [3].

അവലംബം[തിരുത്തുക]

  1. [1]|Dattaraya Ramchandra Kaprekar
  2. [2]|Mysterious number 6174
  3. [3]|history.mcs.st-andrews.ac.uk/Biographies