ഡി.ആർ. കാപ്രേക്കർ
Dattatreya Ramchandra Kaprekar | |
---|---|
പ്രമാണം:D. R. Kaprekar.gif | |
ജനനം | Dahanu, Maharashtra | 17 ജനുവരി 1905
മരണം | 1986 (വയസ്സ് 80–81) Devlali, Maharashtra |
ദേശീയത | Indian |
തൊഴിൽ | School teacher |
അറിയപ്പെടുന്നത് | Results in recreational mathematics |
സംഖ്യകളെക്കുറിച്ച് ധാരാളം പഠനങ്ങൾ നടത്തിയ ഒരു ഭാരതീയ ഗണിത ശാസ്ത്രജ്ഞനാണ് ഡി.ആർ കാപ്രേക്കർ. 1905 ജനവരി 17-ന് മുംബൈക്കടുത്താണ് കാപ്രേക്കറിന്റെ ജനനം. ചെറുപ്പത്തിൽ തന്നെ അമ്മ മരിച്ച കാ പ്രേക്കർ അച്ഛനിൽ നിന്ന് ജ്യോതിഷം പഠിക്കുകയും കണക്കു കുട്ടുന്നതിനിടയിൽ ഗണിത ശാസ്ത്രത്തിലേക്ക് ആകർഷിക്കപ്പെടുകയും ചെയ്തു. കാപ്രേക്കർ സംഖ്യകളും കാപ്രേക്കർ സ്ഥിരവും ഇദ്ദേഹത്തിന്റെ പേരിൽ അറിയപ്പെടുന്നു.ഡെംല്ലോ സംഖ്യ ആവിഷ്ക്കരിച്ചത് കാപ്രേക്കർ ആണ്. ഔപചാരിക ബിരുദാനന്തര പരിശീലനം ഇല്ലെങ്കിലും സ്കൂൾ അദ്ധ്യാപകനായി ജോലി ചെയ്തിരുന്നിട്ടും അദ്ദേഹം വിപുലമായി പ്രസിദ്ധീകരിക്കുകയും വിനോദ ഗണിത സർക്കിളുകളിൽ അറിയപ്പെടുകയും ചെയ്തു.[1]
കാപ്രേക്കർ സംഖ്യകൾ: 6174[തിരുത്തുക]
അവലംബം[തിരുത്തുക]
ബാഹ്യ ലിങ്കുകൾ[തിരുത്തുക]
- "Mysterious number 6174"
- [1] link to a YouTube video by Numberphile