നരയൻ സ്കുവ
ദക്ഷിണ ധ്രുവ സ്കുവ | |
---|---|
A south polar skua in Adélie Land | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | S. maccormicki
|
Binomial name | |
Stercorarius maccormicki (Saunders, 1893)
|
ഈ പക്ഷിയെ south polar skua എന്നു വിളിക്കുന്നു.Stercorarius maccormickiഎന്നാണ് ശാസ്ത്രീയ നാമം. മുമ്പത്തെ പേര് MacCormick’s skuaഎന്നായിരുന്നു. ഈ പക്ഷിയുടെ ആദ്യ സ്പെസിമെൻ ശേഖരിച്ച, കപ്പലിലെ ഡൊക്ടർ ആയിരുന്ന Robert McCormickന്റെ പേരിനോട് ചേർന്നായിരുന്നു, ഇത്.
രൂപ വിവരണം
[തിരുത്തുക]മറ്റു സ്കുവകൾളെഅപേക്ഷിച്ച് ചെറുതാണെങ്കിലും ഇതൊരു വലിഅയ പക്ഷിയാണ്. 51 സെ.മീ നീളമുണ്ട്.മുകൾ വശം ചാര തവിട്ടു നിറമാണ്. തലയും അടിവശവും മങ്ങിയ വെള്ള നിറം. .
വിതരണം
[തിരുത്തുക]അന്റാർടിക് തീരങ്ങളിൽ പ്രജനനം നടത്തുന്നു. തണുപ്പുകാലത്ത് പസിഫിക് സമുദ്രം, ഇന്ത്യൻ മഹാസമുദ്രം, അറ്റ്ലാന്റിക് സമുദ്രം എന്നിവിടങ്ങളിലേക്ക് ദേശാടനം നടത്തുന്നു. ഇവയെ ധക്ഷിണ ധ്രുവത്തിൽ കാണുന്നു.മെഗലെസ്റ്റ്രിസ്കുന്നുകൾ, പീറ്റർമാൻ ദ്വീപുകൾ എന്നിവിടങ്ങളിൽ കാണുന്നുണ്ട്. [2]
പ്രജനനം
[തിരുത്തുക]നവംബർ-ഡിസംബർ മാസങ്ങളിൽ 2 മുട്ടകളിടുന്നു.
തിറ്റ
[തിരുത്തുക]പ്രധാന ഭക്ഷണം മത്സ്യമാണ്. മറ്റു കടൽ പ്ക്ഷികളിൽ നിന്നു തട്ടിഎടുക്കുകയാണ് ചെയ്യുന്നത്. പക്ഷികൾ, മുയലുകൾ എന്നിവയേയും ഭക്ഷിക്കും.
അവലംബം
[തിരുത്തുക]- ↑ "Stercorarius maccormicki". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2012. Retrieved 26 November 2013.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Invalid|ref=harv
(help); Unknown parameter|authors=
ignored (help) - ↑ "Megalestris Hill". Geographic Names Information System. United States Geological Survey. Retrieved 2013-09-12.
- "National Geographic" Field Guide to the Birds of North America ISBN 0-7922-6877-6
- Seabirds by Peter Harrison, ISBN 0-7470-1410-8
• Udayakumara, A. A. D. A., D. M. S. S. Karunarathna, A. A. T. Amarasinghe and E. M. K. B Ekanayake (2007). First confirmed record of South Polar Skua Catharacta maccormicki Saunders, 1893 (Aves: Stercorariidae) from Western Province, Sri Lanka. Birding Asia, 8: 83-84.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Antarctic bird information and images
- South Polar skua (Catharacta maccormicki) videos and photos at the Internet Bird Collection