ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്രസിഡന്റ്
ദ്
റിപ്പബ്ലിക് ഓഫ് സൗത്ത് ആഫ്രിക്ക
പദവി വഹിക്കുന്നത്
ജേക്കബ് സുമ

9 മേയ് 2009-2018  മുതൽ
സംബോധനാരീതിHis/Her Excellency
ഔദ്യോഗിക വസതിMahlamba Ndlopfu (Pretoria)
Genadendal (Cape Town)
Dr. John L. Dube House (Durban)
നിയമിക്കുന്നത്നാഷണൽ അസംബ്ലി ഒഫ് സൗത്ത് ആഫ്രിക്ക
കാലാവധി5 വർഷം
renewable once
പ്രഥമവ്യക്തിനെൽസൺ മണ്ടേല
അടിസ്ഥാനം10 മേയ് 1994
ഡെപ്യൂട്ടിഡെപ്യൂട്ടി പ്രസിഡന്റ് ഒഫ് സൗത്ത് ആഫ്രിക്ക
ശമ്പളംR 2,716,798 ($ 200,411)[1]
വെബ്സൈറ്റ്www.thepresidency.gov.za

ഭരണഘടന പ്രകാരം ദക്ഷിണാഫ്രിക്കയുടെ രാഷ്ട്രത്തലവനും ഗവൺമെന്റിന്റെ അദ്ധ്യക്ഷനുമാണ്‌ പ്രസിഡന്റ്. 1961 മുതൽ1994വരെ, രാഷ്ട്രത്തലവൻ സ്റ്റേറ്റ് പ്രസിഡന്റ് എന്നാണ് അറിയപ്പെട്ടിരുന്നത്. സൗത്ത് ആഫ്രിക്കൻ പാർലിമന്റിന്റെ അധോസഭയായ ദേശീയ അസംബ്ലിയാണ് പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത്. സാധാരണയായി ഏറ്റവും കൂടുതൽ സീറ്റ് ലഭിക്കുന്ന പാർട്ടിയുടെ നേതാവാണ് പ്രസിഡന്റ് ആകാറുള്ളത്. വർണവിവേചനം അവസാനിച്ചതിനു ശേഷമുള്ള കാലത്തിൽ, തുടർച്ചയായി രണ്ട് വട്ടം പ്രസിഡന്റ് പദവിയിൽ എത്തിയത് ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രതിനിധികളാണ്. ഭരണഘടന പ്രകാരം 5 വർഷമാണ് പ്രസിഡന്റിന്റെ കാലാവധി[2] പുതിയ ഭരണഘടന പ്രകാരം തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ദക്ഷിണാഫ്രിക്കൻ പ്രസിഡന്റാണ് നെൽസൺ മണ്ടേല. ജേക്കബ് സുമയാണ് നിലവിലുള്ള (ജൂലൈ,2017) പ്രസിഡന്റ്.

ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റുമാർ (1994–മുതൽ)[തിരുത്തുക]

പാർട്ടികൾ

  ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സ്

ക്ര. സം. ചിത്രം പേര്

(ജനനം–മരണം)

ഭരണ കാലയളവ്

— Electoral mandates

പാർലിമെന്റിൽ രാഷ്ട്രീയ പാർട്ടി സർക്കാർ അ.
1 Nelson Mandela.jpg നെൽസൺ മണ്ടേല(1918–2013)
10 മേയ്1994
14 ജൂൺ1999
22nd
എ.എൻ.സി
Mandela(Reshuffle 1 · 2 · 3)
ANCNPIFP
1994
വർണവിവേചനാനതര ദക്ഷിണാഫ്രിക്കയുടെ ആദ്യത്തെ പ്രസിഡന്റ്. ദക്ഷിണാഫ്രിക്കയിൽ പ്രസിഡന്റ് പദത്തിലെത്തുന്ന ആദ്യ കറുത്തവർഗ്ഗക്കാരൻ. ഭരണഘടനാ പ്രകാരമായ തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ ആദ്യ ദക്ഷിണാഫ്രിക്കൻ. His government focused on dismantling the legacy of apartheid through tackling institutionalised racism, poverty and inequality, and fostering racial reconciliation. രാഷ്ട്രീയ പരമായി അദ്ദേഹം ആഫ്രിക്കൻ നാഷണലിസ്റ്റും ജനാധിപധ്യ സോഷ്യലിസ്റ്റുമാണ്. 1991 to 1997വരെയുള്ള കാലയളവിൽ ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിന്റെ (ANC) പ്രസിഡന്റായി ചുമതല വഹിച്ചിരുന്നു
2 SthAfrica.ThaboMbeki.01.jpg താബൊ മ്ബേകി(1942–)
14 June1999
21 മേയ്2004
23rd
എ.എൻ.സി
Mbeki IANCIFP
[3][4][5][6][7][8][9]
21 May2004
24 September2008
24th
Mbeki II(Reshuffle 1 · 2)
1999, 2004
വർണവിവേചനാനതര ദക്ഷിണാഫ്രിക്കയുടെ രണ്ടാമത്തെ പ്രസിഡന്റ്. 2008 സെപ്റ്റംബർ 20ന് തന്റെ രണ്ടാമത്തെ സർക്കാർ കാലാവധി പൂർത്തിയാക്കാൻ 9 മാസം ശേഷിക്കെ, പദവി രാജിവെച്ചൊഴിഞ്ഞു.
3 Kgalema Motlanthe, 2009 World Economic Forum on Africa-1.jpg ന്ഗലേമ മൊത്ലാന്തെ

(1949–)

25 September2008
9 May2009
24th
എ.എൻ.സി
Motlanthe
[10][10]
2008
വർണവിവേചനാനതര ദക്ഷിണാഫ്രിക്കയുടെ മൂന്നാമത്തെ പ്രസിഡന്റ്. മുൻ പ്രസിഡന്റ് താബൊ മ്ബെകിയുടെ രാജിയെ തുടർന്ന് അധികാരത്തിലെത്തി.
4 Jacob Zuma 2014 (cropped).jpg ജേക്കബ് സുമ(1942–)
9 May2009
21 May2014
25th
എ.എൻ.സി
Zuma I(Reshuffle 1 · 2 · 3)
21 May2014
Incumbent

(mandate expires on 2 June 2019)

26th
Zuma II
2009, 2014
വർണവിവേചനാനതര ദക്ഷിണാഫ്രിക്കയുടെ നാലാമത്തെ പ്രസിഡന്റ്.

അവലംബം[തിരുത്തുക]

  1. van Wyk, Anim; Wilkinson, Kate (19 August 2014). "How much does SA's Cabinet really cost?". Mail & Guardian. ശേഖരിച്ചത് 23 August 2014.
  2. "Constitution of the Republic of South Africa, 1996 - Chapter 5: The President and National Executive, 88. Term of office of President".
  3. The Presidency (14 October 2004). "GCIS: profile information: Thabo Mvuyelwa Mbeki, Mr". GCIS. മൂലതാളിൽ നിന്നും 16 April 2007-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 27 November 2007.
  4. "Cabinet bids farewell to Mbeki". SABC news. 25 September 2008. മൂലതാളിൽ നിന്നും 29 September 2008-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 25 September 2008. His resignation came into effect at midnight.
  5. "SA's Mbeki says he will step down". London: BBC News. 20 September 2008. ശേഖരിച്ചത് 21 September 2008.
  6. "Full Zuma Judgment". News24. 13 September 2008. മൂലതാളിൽ നിന്നും 2008-10-31-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-07-12.
  7. "Judge Nicholson Red-carded by SCA". Mail&Guardian Online. 12 January 2009.
  8. "National Director of Public Prosecutions v Zuma (573/08) [2009] ZASCA 1 (12 Jan 2009)" (PDF). South African Supreme Court of Appeal. 12 January 2009. മൂലതാളിൽ (PDF) നിന്നും 2009-03-20-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-07-12.
  9. "Mbeki lashes out at lying politicians". IOL/The Star. 14 January 2009.
  10. 10.0 10.1 "Zuma sworn in as SA's fourth democratic President". SABC. 9 May 2009. മൂലതാളിൽ നിന്നും 2011-05-29-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 9 May 2009.