തോബി മാഗ്യിർ
ദൃശ്യരൂപം
തോബി മാഗ്യിർ | |
---|---|
ജനനം | തോബിയാസ് വിൻസെന്റ് മാഗ്യിർ ജൂൺ 27, 1975 സാന്താമോനിക്ക (കാലിഫോർണിയ), യു.എസ്. |
തൊഴിൽ | അഭിനേതാവ് |
സജീവ കാലം | 1988–ഇന്നുവരെ |
ജീവിതപങ്കാളി(കൾ) | |
കുട്ടികൾ | റൂബി സ്വീറ്റ്‌ഹാർട്ട് മാഗ്യിർ (ജ. 2006) ഓട്ടിസ് തോബിയാസ് മാഗ്യിർ (ജ. 2009) |
അമേരിക്കൻ ഐക്യനാടുകളിലെ പ്രശസ്തനായ സിനിമാതാരവും സിനിമാ നിർമ്മാതാവുമാണ് തോബി മാഗ്യിർ. 1975 ജൂൺ 27ന് വെൻഡിയുടേയും വിൻസെന്റ് മാഗ്യിർന്റേയും മകനായി കാലിഫോർണിയായിലെ സാന്താ മോനിക്കാ എന്ന സ്ഥലത്ത് ജനിച്ചു . 2002-ൽ പുറത്തിറങ്ങിയ സ്പൈഡർമാൻ എന്ന സിനിമയിൽ പ്രധാന കഥാപാത്രമായ പീറ്റർ പാർക്കറായി വേഷമിട്ടതോടെ തോബി മാഗ്യിർ ലോകപ്രശസ്തിയാർജ്ജിച്ചു .