തൊട്ടിലാട്ടം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ലണ്ടൻ ഐ, ലോകത്തിലെ ഏറ്റവും വലിയ തൊട്ടിലാട്ടം (1999 മുതൽ 2006 വരെ)

കുത്തനെ കറങ്ങുന്നതും ആളുകൾക്ക് ഇരിക്കുവാനുള്ള അറകൾ ഉള്ളതുമായ വലിയ ചക്രമാണ് തൊട്ടിലാട്ടം. ആളുകൾക്ക് ഇരിക്കാനുള്ള അറകൾ ചക്രം കറങ്ങുമ്പോളും നേരെ തന്നെ നിൽക്കത്തക്ക വിധമാണ് പ്രധാന ചക്രത്തോട് ഘടിപ്പിച്ചിരിക്കുക.

"https://ml.wikipedia.org/w/index.php?title=തൊട്ടിലാട്ടം&oldid=2253732" എന്ന താളിൽനിന്ന് ശേഖരിച്ചത്