തേൻകൊതിച്ചി പരുന്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

തേന് കൊതിച്ചി പരുന്തു്
Oriental Honey-buzzard (Male) I IMG 9740.jpg
ആണ് പക്ഷി, ഹരിയാനയിലെ ഫരിദാബദ് ജില്ലയിലെ ഹൊഡല് എന്നിടത്ത്.
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
P. ptilorhynchus
Binomial name
Pernis ptilorhynchus
Temminck, 1821

ഇര പിടിയൻ പക്ഷിയായ തേൻ കൊതിച്ചി പരുന്തിന്റെ ഇംഗ്ലീഷിലെ പേര് Crested Honey Buzzard, Oriental Honey Buzzard എന്നൊക്കെയും ശാസ്ത്രീയ നാമം Pernis ptilorhynchus എന്നുമാണ്..

വിവരണം[തിരുത്തുക]

-

ഇവയ്ക്ക് നീണ്ട കഴുത്തും ചെറിയ തലയുമാണുള്ളത്. നീളമുള്ള വാലുണ്ട്. കഴുത്തില് വരകളുണ്ട്. പൂവനേയും പിടയേയും തിരിച്ചറിയാനാവും. സൈബീരിയ മുതല് ജപ്പാന് വരെ പ്രജനനം നടത്തുന്നു.

പ്രധാന ഭക്ഷണം കടന്നലിന്റെ ലാര്വകളാണ്.[2] പ്രജനന കാലത്ത് ഇണയെ ആകര്ഷിക്കന് ഇവ പറന്ന് റോളര് കൊസ്റ്റിങ്ങ് നടത്തും. ഉയരത്തിലെത്തുമ്പോള് ചിരക് പെട്ടെന്നു വീസുന്നതും ഇവയുടെ പ്രത്യേകതയാണ്.[3][4]

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. BirdLife International (2004). Pernis ptilorhynchus. 2006 IUCN Red List of Threatened Species. IUCN 2006. Retrieved on 28 Jan 2008. Database entry includes justification for why the species is of least concern
  2. Brues, Charles T. (1950). "Large Raptorial Birds as Enemies of Cicadas" (PDF). Psyche. 57 (2): 74–76. doi:10.1155/1950/49542.
  3. James Ferguson-Lees, David A. Christie, Kim Franklin, Philip Burton, David Mead (2001). Raptors of the World: An Identification Guide to the Birds of Prey of the World. HMCo Field Guides. ISBN 0-618-12762-3.CS1 maint: multiple names: authors list (link)
  4. Gewers, G.; Curio, E. and Hembra, S H (2006). "First observation of an advertisement display flight of 'Steere's Honey-buzzard' Pernis (celebensis) steerei on Panay, Philippines" (PDF). Forktail. 22: 163–165.CS1 maint: multiple names: authors list (link)
"https://ml.wikipedia.org/w/index.php?title=തേൻകൊതിച്ചി_പരുന്ത്&oldid=2335756" എന്ന താളിൽനിന്ന് ശേഖരിച്ചത്