തേനീച്ച ഓർക്കിഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

തേനീച്ച ഓർക്കിഡ്(Bee orchid) എന്നത് വിദളം കണ്ടാൽ പെൺതേനീച്ചയെ പോലിരിക്കുന്ന ഓർക്കിഡേസീ കുടുംബത്തിലെ വിവിധ ഓർക്കിഡ് സ്പീഷീസുകൾക്കുള്ള പൊതുവായ പേരാണ്.[1] ഇതുകണ്ട് തെറ്റിദ്ധരിച്ച് ആൺ തേനീച്ച ഇണചേരാൻ ശ്രമിക്കാറുണ്ട്.

  • Ophrys, നില ഓർക്കിഡുകളുടെ ഒരു യൂറോപ്യൻ ജീനസ്
  • Ophrys apifera,ഓഫ്രിസ് ജീനസിലുള്ള ഒരു സ്പീഷീസ്, ഈ സ്പീഷീസിന്റെ പേരിൽ നിന്നാണ് ജീനസിന്റെ പേരുവന്നത്
  • കൊട്ടോണിയ പെഡൻകുലാരിസ്, ഇന്ത്യയിലും ശ്രീലങ്കയിലും ഉള്ള ഒരു ഓർക്കിഡ് സ്പീഷീസ്
  • Diuris carinata, പടിഞ്ഞാറൻ ആസ്ത്രേലിയയുടെ വടക്കു പടിഞ്ഞാറൻ പ്രദേശങ്ങളിൽ ഉള്ള ഒരു ഓർക്കിഡ് സ്പീഷീസ്
  • Ida barringtoniae, പോർട്ടോ റിക്കോയിൽ കാണപ്പെടുന്ന ഒരു ഓർക്കിഡ് സ്പീഷീസ്

അവലംബം[തിരുത്തുക]

  1. "കുരങ്ങ്, [[തേനീച്ച]], [[താറാവ്]] എല്ലാവരും ഓർക്കിഡിലുണ്ട്". റിപ്പോർട്ടർ. 21 ഏപ്രിൽ 2013. ശേഖരിച്ചത് 25 ജൂലൈ 2014. URL–wikilink conflict (help)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=തേനീച്ച_ഓർക്കിഡ്&oldid=2868745" എന്ന താളിൽനിന്ന് ശേഖരിച്ചത്