തേക്കടി പാണ്ടൻ കൊയ്മ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

തേക്കടി പാണ്ടൻ കൊയ്മ
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
Menoni
Binomial name
Nemacheilus menoni
സക്കറിയ & മിനിമോൾ, 1999[1]

കേരളത്തിൽ മാത്രം കാണപ്പെടുന്ന ഇനം ശുദ്ധജല മത്സ്യം ആണ് തേക്കടി പാണ്ടൻ കൊയ്മ. ഇതിന്റെ ശാസ്ത്രീയനാമം നെമാകെ‌യ്‌ലസ് മെമൊനി (ഇംഗ്ലീഷ്: Nemacheilus menoni) എന്നാണ്.

പെരിയാറിൽ തേക്കടിയിൽ മാത്രം കാണപ്പെടുന്ന ഇവ ഇന്ന് വംശനാശത്തിന്റെ വക്കിലാണ്. വിദേശീയമായ മത്സ്യജാതികളുടെ കൃത്രിമമായ നിക്ഷേപമാണ് ഇവയുടെ വംശനാശത്തിനെ ത്വരിതപ്പെടുത്തുന്നത്.[2]

അവലംബം[തിരുത്തുക]

  1. "Nemacheilus menoni (Periyar Blotched Loach)" (ഭാഷ: ഇംഗ്ലീഷ്). IUCN Red List. മൂലതാളിൽ നിന്നും 2014-02-21 15:11:58-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014 ഫെബ്രുവരി 21. Check date values in: |archivedate= (help)
  2. പി.കെ. ജയചന്ദ്രൻ (2014 ഫെബ്രുവരി 18). "നാടൻ ഇനങ്ങൾക്ക് ഭീഷണി; അന്യദേശ മത്സ്യക്കുഞ്ഞുങ്ങളുടെ നിക്ഷേപം വേണ്ടെന്ന് റിപ്പോർട്". മാതൃഭൂമി. മൂലതാളിൽ നിന്നും 2014-02-18 09:10:09-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014 ഫെബ്രുവരി 18. Check date values in: |archivedate= (help)
"https://ml.wikipedia.org/w/index.php?title=തേക്കടി_പാണ്ടൻ_കൊയ്മ&oldid=3104634" എന്ന താളിൽനിന്ന് ശേഖരിച്ചത്