തെ അൾട്ടിമേറ്റ് ഗിഫ്റ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പ്രസിദ്ധമായ എഴുത്തുകാരൻ ജിംസ് സ്റ്റോവെൽ എഴുതിയ ഒരു സുന്ദരമായ കഥയാണ് തെ അൾട്ടിമേറ്റ് ഗിഫ്റ്റ്. ജെയ്സൺ എന്ന യുവാവ്, അദ്ദേഹത്തിന്റെ മുത്തശ്ശന്റെ സ്വത്ത് നേടിയെടുക്കുന്നതാണ് ഇതിന്റെ കഥസാരം. പല ജീവിതാനുഭവങ്ങളിലൂടെ ജെയ്സൺ ഒരു മനുഷ്യന്റെ ജീവിതത്തിലെ വിവിധ അനുഗ്രഹങ്ങൾ-കുടുംബം, സൗഹൃദം, പൈസ മുതലായവ -കുറിച് മനസിലാക്കുകയും ചെയ്യുന്നു.