തെറിച്ച പെണ്ണ്
Jump to navigation
Jump to search
പുരുഷന്റെ പ്രകൃതവും സ്വഭാവവും പൌരുഷവും ജീവിത ശൈലിയിൽ പ്രകടിപ്പിക്കുന്ന പെണ്ണുങ്ങളെയാണ് തെറിച്ച പെണ്ണ് (Tomboy) അല്ലെങ്കിൽ ആണത്തമുള്ള പെണ്ണ് എന്നതു കൊണ്ട് വിവക്ഷിക്കുന്നത്.
ഇവരുടെ ജീവിതത്തിൽ സ്ത്രീകളിൽ പൊതുവെ കാണപ്പെടുന്ന സ്ത്രീസഹജമായ പ്രകൃതങ്ങൾ കുറവായിരിക്കും. സാമൂഹിക ഇടപെടൽ രംഗത്തും ഈ സ്വഭാവം പ്രകടമായിരിക്കും.[1]
അവലംബം[തിരുത്തുക]
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2013-01-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-05-21.