സംവാദം:തെറിച്ച പെണ്ണ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തലക്കെട്ട്[തിരുത്തുക]

ഈ തലക്കെട്ട് കണ്ടപ്പോൾ ഏതോ ന്യൂജനറേഷൻ സിനിമയാണ് എന്നാണ് കരുതിയത് :) Tomboy എന്നതിന്റെ മലയാള പരിഭാഷ 'തെറിച്ച പെണ്ണ്' എന്നാണോ? ഓളം നിഘണ്ടുവിൽ tomboy എന്നതിന്റെ വ്യാഖ്യാനമായി അങ്ങനെ കാണുന്നുണ്ടെങ്കിലും.. ---ജോൺ സി. (സംവാദം) 02:17, 23 മേയ് 2013 (UTC)[മറുപടി]

ഹ ഹ.. ആദ്യം എനിക്കും അങ്ങനെ തോന്നി. നെറ്റിൽ തിരഞ്ഞു നോക്കിയപ്പോൾ തെറിച്ച പെണ്ണ് എന്ന് പല സ്ഥലത്തും ഉപയോഗിച്ച് കണ്ടു. പക്ഷെ Tomboy എന്നതിന് ഒരു മലയാള പരിഭാഷ ഉണ്ടോ എന്ന് തന്നെ എന്ന് എനിക്കും സംശയം ഉണ്ട്. - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 19:01, 23 മേയ് 2013 (UTC)[മറുപടി]
ആണത്വമുള്ള പെൺകുട്ടി എന്ന തലകെട്ട് ആണ് കൂടുതൽ ചേരുക എന്ന് അഭിപ്രായം - Irvin Calicut....ഇർവിനോട് സംവദിക്കാൻ 10:59, 10 ഫെബ്രുവരി 2014 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:തെറിച്ച_പെണ്ണ്&oldid=4026626" എന്ന താളിൽനിന്ന് ശേഖരിച്ചത്