തെക്കൻ പ്രവിശ്യ, ശ്രീലങ്ക
ദൃശ്യരൂപം
Southern Province දකුණු පළාත தென் மாகாணம் | ||
---|---|---|
| ||
Location within Sri Lanka | ||
Country | Sri Lanka | |
Created | 1833 | |
Admitted | 14 November 1987 | |
Capital | Galle | |
Largest City | Galle | |
• Governor | Kumari Balasuriya | |
• Chief Minister | Shan Wijayalal De Silva | |
• ആകെ | 5,559 ച.കി.മീ.(2,146 ച മൈ) | |
•റാങ്ക് | 7th (8.46% of total area) | |
(2001) | ||
• ആകെ | 2,278,271 | |
• റാങ്ക് | 3rd (12.18% of total pop.) | |
• ജനസാന്ദ്രത | 410/ച.കി.മീ.(1,100/ച മൈ) | |
(2010)[1] | ||
• Total | Rs 492 billion | |
• Rank | 3rd (10.2% of total) | |
സമയമേഖല | UTC+05:30 (Sri Lanka) | |
Official Languages | Sinhala, Tamil | |
വെബ്സൈറ്റ് | spc.gov.lk |
ശ്രീലങ്കയുടെ തെക്കെയറ്റത്ത് സ്ഥിതി ചെയ്യുന്ന പ്രവിശ്യയാണ് തെക്കൻ പ്രവിശ്യ(സിംഹള: දකුණු පළාත Dakunu Palata, തമിഴ്: தென் மாகாணம் Thaen Maakaanam). ഗല്ലി, മാതാര, ഹംബന്റൊറ്റ എന്നി ജില്ലകൾ ഉൾപ്പെടുന്ന തെക്കൻ പ്രവിശ്യയുടെ തലസ്ഥാനം ഗല്ലിയാണ്.