തുളസി (വിവക്ഷകൾ)
ദൃശ്യരൂപം
തുളസി
[തിരുത്തുക]തുളസി എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം.
സസ്യങ്ങൾ
[തിരുത്തുക]- കൃഷ്ണതുളസി - തുളസി എന്ന് സാധാരണ അറിയപ്പെടുന്നത് കൃഷ്ണതുളസിയെയാണ്
- രാമതുളസി
- കർപ്പൂരതുളസി
- കാട്ടുതുളസി
വ്യക്തികൾ
[തിരുത്തുക]- കൊല്ലം തുളസി - സിനിമ, ടെലിവിഷൻ അഭിനേതാവ്