തുളസി (വിവക്ഷകൾ)
(തുളസി (നാനാർത്ഥങ്ങൾ) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തുളസി[തിരുത്തുക]
തുളസി എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം.
സസ്യങ്ങൾ[തിരുത്തുക]
- കൃഷ്ണതുളസി - തുളസി എന്ന് സാധാരണ അറിയപ്പെടുന്നത് കൃഷ്ണതുളസിയെയാണ്
- രാമതുളസി
- കർപ്പൂരതുളസി
- കാട്ടുതുളസി
വ്യക്തികൾ[തിരുത്തുക]
- കൊല്ലം തുളസി - സിനിമ, ടെലിവിഷൻ അഭിനേതാവ്