തുഗ്ലക് (വാരിക)
ദൃശ്യരൂപം
എഡിറ്റർ | സ്വാമിനാഥൻ ഗുരുമൂർത്തി |
---|---|
പഴയ എഡിറ്റേഴ്സ് | ചോ രാമസ്വാമി |
ഗണം | വാരിക |
പ്രസിദ്ധീകരിക്കുന്ന ഇടവേള | വാരിക |
സർക്കുലേഷൻ | 75,000[1] |
ആദ്യ ലക്കം | ജനുവരി 14, 1970 |
കമ്പനി | ഭരതൻ പബ്ലിക്കേഷൻസ് |
രാജ്യം | ഇന്ത്യ |
പ്രസിദ്ധീകരിക്കുന്ന പ്രദേശം | ചെന്നൈ, തമിഴ്നാട് |
ഭാഷ | തമിഴ് (தமிழ்) |
വെബ് സൈറ്റ് | www.thuglak.com |
ഒരു തമിഴ് ആനുകാലിക പ്രസിദ്ധീകരണമാണ് തുഗ്ലക്. ചോ രാമസ്വാമിയാണ് ഈ വാരികയുടെ സ്ഥാപകൻ.
ചരിത്രം
[തിരുത്തുക]1970 ജനുവരി 14നാണ് ചോ രാമസ്വാമി ഈ വാരിക സ്ഥാപിച്ചത്. അദ്ദേഹം തന്നെയായിരുന്നു ആദ്യത്തെ എഡിറ്ററും. ചോ രാമസ്വാമിക്ക് ശേഷം സ്വാമിനാഥൻ ഗുരുമൂർത്തി എഡിറ്ററായി ചുമതലയേറ്റു. അടിയന്തരാവസ്ഥക്കാലത്ത് രണ്ട് ആഴ്ചകളിൽ തുഗ്ലക് വാരികയുടെ ലക്കങ്ങൾ പുറത്തിറങ്ങിയില്ല. മൂന്നാം വാരം കറുത്ത കവർ പേജോടുകൂടിയ ലക്കമാണ് പുറത്തിറങ്ങിയത്.[2] 1992ൽ ബാബരി മസ്ജിദ് തകർന്നതിനു ശേഷവും തുഗ്ലക് വാരിക കറുത്ത കവർ പോജോടുകൂടിയാണ് പുറത്തിറങ്ങിയത്.[2]
വില
[തിരുത്തുക]നിലവിൽ തുഗ്ലക് വാരിക ഇന്റർനെറ്റിലൂടെ ഇന്ത്യയ്ക്ക് പുറത്തുള്ള വായനക്കാർക്ക് 900 രൂപ വില കൊടുത്ത് വാങ്ങാവുന്നതാണ്. [3]
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑
Krishnan, Prabhu (1 January 2005). "'Cho the Great!'". Interview. Retrieved 2008-08-25.
Reader: 'What is Thuglak's circulation? Any new marketing plans to increase it?'Cho Ramaswamy : '75000...'
{{cite web}}
: Cite has empty unknown parameter:|coauthors=
(help) - ↑ 2.0 2.1
Warrier, Shobha (4 July 2005). "'This is the time for imposing Emergency'". Interview. Rediff. Retrieved 2008-08-25.
I was agitated initially and stopped the publication of Thuglak for two issues. Later, when I restarted, I published a black wrapper. In fact, two issues of Thuglak had black wrappers; one was during the Emergency and the other after Babri Masjid was pulled down. Thuglak Team: Swamynathan (publisher), Udhaya (Manager), Madhalai (senior sub editor), Sathya (Sub editor), Brakath Ali(sub editor), Vasanthan Perumal (special correspondent), Ramachandran @ Durvaasar (sub editor), S.Ramesh (Chief reporter), S.J.Idhaya (south reporter), S.P.Sanmugam(west reporter), P.J.Ramamoorthy(darmapuri reporter).
- ↑ Thuglak (26 October 2009). "'Thuglak Online Store'". Thuglak. Retrieved 26 October 2009.