തീരം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
തീരം
സംവിധാനംSaheed Arafath
നിർമ്മാണം
 • Shiek Afsal
കഥഅൻസാർ താജുദീൻ
തിരക്കഥപ്രിനിഷ് പ്രഭാകരൻ
അഭിനേതാക്കൾ
 • മരിയ ജോൺ
 • പ്രണവ് രതീഷ്
സംഗീതംഅഫസൽ യൂസഫ്
ഛായാഗ്രഹണംഗൗതം ശങ്കർ
ചിത്രസംയോജനംവിജയ് ശങ്കർ
റിലീസിങ് തീയതി
 • 19 മേയ് 2017 (2017-05-19)
രാജ്യംIndia
ഭാഷMalayalam

തീരം[1] (ഇംഗ്ലീഷ്: Shore) 2017 ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ്. ഇതിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് സഹീദ് അറഫദ് ആണ്. പ്രിനിഷ് പ്രഭാകരന്ടെ കഥയിൽ  അൻസാർ താജുദീനാണ് തിരക്കഥ നിർവ്വഹിച്ചിരിക്കുന്നത്. ഇതിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്  മരിയ ജോണ്, പ്രണവ് രതീഷ് എന്നിവരാണ്.[2] [3]

അഭിനയിച്ചിരിക്കുന്നവർ[തിരുത്തുക]

 • മരിയ ജോണ്
 • പ്രണവ് രതീഷ്
 • ടിനി ടോം
 • ടിനി  ഡാനിയേൽ
 • സുധി കോപ്പ
 • നന്ദന് ഉണ്ണി
 • കരീം അല് അക് ' ല് അലി
 • കൃഷ്ണപ്രഭ
 • അഞ്ജലി നായര്
 • ദീപ നായര്

അവലംബം[തിരുത്തുക]

 1. "Theeram (2017) Malayalam Movie". Nowrunning. ശേഖരിച്ചത് 2017-06-05.
 2. "Theeram - Malayalam Movie Review, Photos, Trailers, Videos, Songs, News, Posters". Cochin Talkies. ശേഖരിച്ചത് 2017-06-05.
 3. "Theeram Malayalam Movie | Njanum Neeyum Song Video | Shreya Ghoshal | Afzal Yusuff | Official". Mollywoodtimes.com. 2017-05-04. ശേഖരിച്ചത് 2017-06-05.
"https://ml.wikipedia.org/w/index.php?title=തീരം_(ചലച്ചിത്രം)&oldid=2740232" എന്ന താളിൽനിന്ന് ശേഖരിച്ചത്