താറ എയർ വിമാനം 193
ദൃശ്യരൂപം
Twin engine passenger aircraft on the ground | |
Accident ;ചുരുക്കം | |
---|---|
തീയതി | 24 ഫെബ്രുവരി 2016 |
സംഗ്രഹം | Under Investigation |
സൈറ്റ് | Dana, Myagdi district, Nepal |
യാത്രക്കാർ | 20 |
സംഘം | 3 |
മരണങ്ങൾ | 23 |
അതിജീവിച്ചവർ | 0 |
വിമാന തരം | Viking Air DHC-6-400 Twin Otter |
ഓപ്പറേറ്റർ | Tara Air |
രജിസ്ട്രേഷൻ | 9N-AHH |
ഫ്ലൈറ്റ് ഉത്ഭവം | Pokhara Airport, Pokhara |
ലക്ഷ്യസ്ഥാനം | Jomsom Airport, Jomsom |
നേപ്പാളിൽ അഭ്യന്തര സർവീസ് നടത്തിയിരുന്ന ഒരു വിമാനമായിരുന്നു താറ എയർ വിമാനം 193 പൊഖാറ വിമാനത്താവളത്തിൽ നിന്നും ജോംസോം വിമാനത്താവളത്തിലേക്കുള്ള യാത്രയിൽ 2016 ഫെബ്രുവരി 24 ന് ഇത് തകർന്നു.യാത്രയാരംഭിച്ച് 8 മിനുട്ട് കഴിഞ്ഞതോടെ റഡാർ സംവിധാനത്തിൽനിന്ന് അപ്രത്യക്ഷമായതിനെ തുടർന്ന് വനമേഖലയിൽ തകർന്ന് വീണത്. 23 പേരാണ് മരിച്ചത്.[1][2][3] മൈഗാഡി ജില്ലയിലെ ഡാന എന്ന സ്ഥലത്താണ് ഇത് കാണപ്പെട്ടത്.യാത്രക്കാരെല്ലാവരും മരണപ്പെട്ടിരുന്നു[4] 2010 ഒക്ഹാൽദുൻഗ ട്വിൻ ഓട്ടർ ക്രാഷ് വിമാനാപകടത്തിലും 22 പേർ കൊല്ലപ്പെട്ടിരുന്നു.[5][6]
രാജ്യക്കാർ | യാത്രികർ | ജീവനക്കാർ | Total |
---|---|---|---|
Nepal | 18 | 3 | 21 |
Hong Kong | 1 | 0 | 1 |
Kuwait | 1 | 0 | 1 |
Total | 20 | 3 | 23 |
അന്വേഷണം
[തിരുത്തുക]പത്യേക അന്വേഷണത്തിനായി ഉന്നതാധികാര സമിതിയെ നിയമിച്ചിട്ടുണ്ട്.[2][7][8]
ഇതുംകൂടി കാണുക
[തിരുത്തുക]- Nepal Airlines Flight 183
- Nepal Airlines Flight 555
- Yeti Airlines Flight 103
അവലംബം
[തിരുത്തുക]- ↑ "Missing Tara Air plane with 23 onboard could have crashed in Myagdi's Rupse". The Kathmandu Post. 24 ഫെബ്രുവരി 2016. Retrieved 24 ഫെബ്രുവരി 2016.
- ↑ 2.0 2.1 Hradecky, Simon (24 ഫെബ്രുവരി 2016). "Accident: Tara DHC6 near Pokhara on Feb 24th 2016, aircraft missing enroute". The Aviation Herald. Retrieved 24 ഫെബ്രുവരി 2016.
- ↑ "Plane crash feared in Nepal as flight carrying 21 goes missing in mountains". The Guardian. 24 ഫെബ്രുവരി 2016. Retrieved 24 ഫെബ്രുവരി 2016.
- ↑ "Missing Nepal Tara Air passenger plane 'found crashed in jungle' amid fears no one survived". 24 ഫെബ്രുവരി 2016. Archived from the original on 24 ഫെബ്രുവരി 2016.
- ↑ "List of aircraft incidents and hull loss occurrences in Nepal". aviation-safety.net. Flight Safety Foundation. Retrieved 28 ഫെബ്രുവരി 2016.
- ↑ "ASN Aircraft accident Viking Air DHC-6 Twin Otter 400 9N-AHH Dana, Myagdi district". aviation-safety.net. Flight Safety Foundation. Retrieved 24 ഫെബ്രുവരി 2016.
- ↑ "Wreckage of plane carrying 23 people found in Nepal". The Guardian. 24 ഫെബ്രുവരി 2016.
- ↑ "Missing Nepal Tara Air passenger plane 'found crashed in jungle'". The Independent. Retrieved 24 ഫെബ്രുവരി 2016.